ആലപ്പുഴ: ജില്ലയിൽ 317 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പുതിയതായി രോഗം സ്ഥിരീകരിച്ചതിൽ ഒരാൾ വിദേശത്തു നിന്നും 10 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 306 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് 457 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ ജില്ലയിൽ രോഗമുക്തരായവരുടെ എണ്ണം 12,844 ആയി. ജില്ലയിലെ വിവിധ ആശുപത്രികളിലായി നിലവിൽ 5,602 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.
ആലപ്പുഴയിൽ 317 കൊവിഡ് കേസുകൾ; 457 പേർക്ക് രോഗമുക്തി - ആലപ്പുഴ കൊവിഡ്
നിലവിൽ 5,602 പേർ ചികിത്സയിൽ കഴിയുന്നുണ്ട്
![ആലപ്പുഴയിൽ 317 കൊവിഡ് കേസുകൾ; 457 പേർക്ക് രോഗമുക്തി alappuzha covid positive cases alappuzha covid cases ആലപ്പുഴ കൊവിഡ് ആലപ്പുഴ രോഗമുക്തി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9102637-248-9102637-1602169665523.jpg?imwidth=3840)
ആലപ്പുഴ