ആലപ്പുഴ: ജില്ലയിൽ 437 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ ഒരാൾ വിദേശത്തുനിന്നും മൂന്ന് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ്. 416 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ 17 പേരുടെ ഉറവിടം വ്യക്തമല്ല. 425 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ ജില്ലയിൽ ആകെ 47,056 പേർ രോഗമുക്തരായി. നിലവിൽ ജില്ലയിലെ വിവിധ ചികിത്സാ കേന്ദ്രങ്ങളിലും ആശുപത്രികളിലുമായി 4167 പേരാണ് ചികിത്സയിലുള്ളത്.
ആലപ്പുഴയിൽ 437 പേർക്ക് കൂടി കൊവിഡ്; 425 പേർക്ക് രോഗമുക്തി - കൊവിഡ് 19
രോഗം സ്ഥിരീകരിച്ചവരിൽ 17 പേരുടെ ഉറവിടം വ്യക്തമല്ല. 425 പേരുടെ പരിശോധനാഫലം നെഗറ്റീവായി
ആലപ്പുഴയിൽ 437 പേർക്ക് കൂടി കൊവിഡ്