ആലപ്പുഴ: ജില്ലയിൽ പുതുതായി 42 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം റിപ്പോർട്ട് ചെയ്‌തവരിൽ 11 പേർ വിദേശത്ത് നിന്നും ആറ് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 23 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരാൾ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകയാണ്. ഒരാളുടെ രോഗത്തിന്‍റെ ഉറവിടം വ്യക്തമല്ല. ജില്ലയിൽ ഇന്ന് 36 പേരുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവായി.
ആലപ്പുഴയിൽ 42 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - കൊറോണ വൈറസ്
ജില്ലയിൽ 23 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ആലപ്പുഴയിൽ 42 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു