ആലപ്പുഴ: ജില്ലയിൽ 219 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രണ്ടുപേർ വിദേശത്ത് നിന്നും ആറുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. 210 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ജില്ലയിൽ 202 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവായി. ഇതോടെ ജില്ലയിൽ ഇതേവരെ 7080 പേർ രോഗമുക്തരായി. നിലവിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 2806 പേർ ചികിത്സയിലുണ്ട്.
ആലപ്പുഴയില്‍ 219 പേർക്ക് കൂടി കൊവിഡ് - ആലപ്പുഴയിലെ കൊവിഡ് വാര്‍ത്ത
കൊവിഡ് സ്ഥിരീകരിച്ചവരില്‍ രണ്ട് പേർ വിദേശത്ത് നിന്നും ആറുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 202 പേർ കൂടി രോഗമുക്തി നേടി
കൊവിഡ് പരിശോധന