ടോക്കിയോ : പാരാലിമ്പിക്‌സിൽ മെഡൽവേട്ട തുടർന്ന് ഇന്ത്യ. ഹൈജംപ് ടി42 വിഭാഗത്തിൽ മാരിയപ്പൻ തങ്കവേലു വെള്ളിയും, ശരത് കുമാർ വെങ്കലവും സ്വന്തമാക്കി.
1.86 മീറ്റർ ദൂരം ചാടിയാണ് റിയോ ഒളിമ്പിക്‌സിലെ സ്വർണമെഡൽ ജേതാവായ മാരിയപ്പൻ ഇത്തവണ വെള്ളിനേടിയത്.
-
DOUBLE Medal for #IND Mariyappan Thangavelu won the #Silver & Sharad Kumar won the #Bronze in the Men's High Jump.#Tokyo2020 | #Paralympics | #Athletics | #Cheer4India | #ParaAthletics | #Praise4Para pic.twitter.com/0ZN1giK37a
— Doordarshan Sports (@ddsportschannel) August 31, 2021 " class="align-text-top noRightClick twitterSection" data="
">DOUBLE Medal for #IND Mariyappan Thangavelu won the #Silver & Sharad Kumar won the #Bronze in the Men's High Jump.#Tokyo2020 | #Paralympics | #Athletics | #Cheer4India | #ParaAthletics | #Praise4Para pic.twitter.com/0ZN1giK37a
— Doordarshan Sports (@ddsportschannel) August 31, 2021DOUBLE Medal for #IND Mariyappan Thangavelu won the #Silver & Sharad Kumar won the #Bronze in the Men's High Jump.#Tokyo2020 | #Paralympics | #Athletics | #Cheer4India | #ParaAthletics | #Praise4Para pic.twitter.com/0ZN1giK37a
— Doordarshan Sports (@ddsportschannel) August 31, 2021
1.83 മീറ്റർ ദൂരം താണ്ടിയാണ് ശരത് കുമാർ വെങ്കലം സ്വന്തമാക്കിയത്. ഈ ഇനത്തിൽ മത്സരിച്ച റിയോയിലെ വെങ്കല മെഡൽ ജേതാവ് വരുൺ ഭട്ടി ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഈയിനത്തിൽ അമേരിക്കയുടെ സാം ഗ്രീവിനാണ് സ്വർണം.
ALSO READ: പാരാലിമ്പിക്‌സ് : കാറ്റഗറി നിർണയത്തിലെ പിഴവ്, വിനോദ് കുമാറിന്‍റെ വെങ്കലം അസാധുവാക്കി
ഇതോടെ ഇന്ത്യയുടെ ടോക്കിയോ പാരാലിമ്പിക്‌സ് മെഡൽ നില 10 ആയി. 2 സ്വർണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇതുവരെയുള്ള ഇന്ത്യയുടെ സമ്പാദ്യം.
-
Our star has done it again!🇮🇳 @189thangavelu bags #Silver for #India in his 2nd consecutive @Paralympics outing with a Season Best #HighJump of 1.86 mtrs!🥈✨ #Praise4Para #Tokyo2020 #ParaAthletics #ParalympicsTokyo2020 #Paralympics #StrongerTogether@ParaAthletics @Tokyo2020hi pic.twitter.com/qUwkQ649Y0
— Paralympic India 🇮🇳 #Cheer4India 🏅 #Praise4Para (@ParalympicIndia) August 31, 2021 " class="align-text-top noRightClick twitterSection" data="
">Our star has done it again!🇮🇳 @189thangavelu bags #Silver for #India in his 2nd consecutive @Paralympics outing with a Season Best #HighJump of 1.86 mtrs!🥈✨ #Praise4Para #Tokyo2020 #ParaAthletics #ParalympicsTokyo2020 #Paralympics #StrongerTogether@ParaAthletics @Tokyo2020hi pic.twitter.com/qUwkQ649Y0
— Paralympic India 🇮🇳 #Cheer4India 🏅 #Praise4Para (@ParalympicIndia) August 31, 2021Our star has done it again!🇮🇳 @189thangavelu bags #Silver for #India in his 2nd consecutive @Paralympics outing with a Season Best #HighJump of 1.86 mtrs!🥈✨ #Praise4Para #Tokyo2020 #ParaAthletics #ParalympicsTokyo2020 #Paralympics #StrongerTogether@ParaAthletics @Tokyo2020hi pic.twitter.com/qUwkQ649Y0
— Paralympic India 🇮🇳 #Cheer4India 🏅 #Praise4Para (@ParalympicIndia) August 31, 2021
ഇന്ന് പുരുഷൻമാരുടെ 10 മീറ്റർ എയർ പിസ്റ്റൾ എസ്എച്ച്1 വിഭാഗത്തിൽ സിങ്‌രാജ് അദാന വെങ്കല മെഡൽ നേടിയിരുന്നു. 216.8 പോയിന്‍റോടെയാണ് താരം രണ്ടാം സ്ഥാനത്തെത്തിയത്.