ടോക്കിയോ : ഒളിമ്പിക്‌സ് ഗുസ്‌തിയിൽ ഇന്ത്യ ഇരട്ടമെഡൽ നേട്ടത്തിനരികെ. പുരുഷ വിഭാഗം ഫ്രീസ്റ്റൈൽ 57 കിലോഗ്രാം വിഭാഗത്തിൽ രവി ദഹിയയും 86 കിലോഗ്രാം വിഭാഗത്തിൽ ദീപക് പൂനിയയും തകർപ്പൻ പ്രകടനത്തോടെ സെമിഫൈനലിൽ കടന്നു. ഒരു വിജയം കൂടെ സ്വന്തമാക്കിയാൽ ഇരുവർക്കും മെഡൽ ഉറപ്പിക്കാൻ സാധിക്കും.
-
Deepak Reaches Semifinal!
— SAIMedia (@Media_SAI) August 4, 2021 " class="align-text-top noRightClick twitterSection" data="
India’s @deepakpunia86 wins against Lin Zushen of China 6-3 to reach the semifinal of Men’s freestyle 86 Kg.
Stay tuned for more updates. #Cheer4India pic.twitter.com/IBJXE26TvA
">Deepak Reaches Semifinal!
— SAIMedia (@Media_SAI) August 4, 2021
India’s @deepakpunia86 wins against Lin Zushen of China 6-3 to reach the semifinal of Men’s freestyle 86 Kg.
Stay tuned for more updates. #Cheer4India pic.twitter.com/IBJXE26TvADeepak Reaches Semifinal!
— SAIMedia (@Media_SAI) August 4, 2021
India’s @deepakpunia86 wins against Lin Zushen of China 6-3 to reach the semifinal of Men’s freestyle 86 Kg.
Stay tuned for more updates. #Cheer4India pic.twitter.com/IBJXE26TvA
86 കിലോഗ്രാം വിഭാഗത്തിൽ ചൈനീസ് താരം സുഷനെ 6–3ന് തോൽപ്പിച്ചാണ് ദീപക് പൂനിയ സെമിഫൈനലിൽ കടന്നത്. ബൾഗേറിയൻ താരം ജോർജി വാലെന്‍റീനോവ് വാംഗെലോവിനെ 14-4ന് തകർത്താണ് രവി ദഹിയ സെമിയിൽ കടന്നത്.
-
Ravi In Semis! ⁰#RaviDahiya continues with his good form to defeat Georgi Valentinov of Bulgaria 14-4 to reach the semifinal of Men’s Freestyle 57 Kg. Stay tuned for more. #Cheer4India pic.twitter.com/bvocQKf7Yf
— SAIMedia (@Media_SAI) August 4, 2021 " class="align-text-top noRightClick twitterSection" data="
">Ravi In Semis! ⁰#RaviDahiya continues with his good form to defeat Georgi Valentinov of Bulgaria 14-4 to reach the semifinal of Men’s Freestyle 57 Kg. Stay tuned for more. #Cheer4India pic.twitter.com/bvocQKf7Yf
— SAIMedia (@Media_SAI) August 4, 2021Ravi In Semis! ⁰#RaviDahiya continues with his good form to defeat Georgi Valentinov of Bulgaria 14-4 to reach the semifinal of Men’s Freestyle 57 Kg. Stay tuned for more. #Cheer4India pic.twitter.com/bvocQKf7Yf
— SAIMedia (@Media_SAI) August 4, 2021
ALSO READ: ആദ്യ ശ്രമത്തിൽ തന്നെ 86.65 മീറ്റർ ; ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ഫൈനലിൽ
നേരത്തേ നടന്ന പ്രീ ക്വാർട്ടറിൽ കൊളംബിയൻ താരം എഡ്വാർഡോ ടൈഗ്രേറോസിനെ 13- 2നാണ് രവി ദഹിയ തോൽപ്പിച്ചത്. നൈജീരിയൻ താരം എകറെകെമി അഗിയോമോറിനെ 12-1ന് തകർത്താണ് ദീപക് ക്വാർട്ടറിൽ കടന്നത്.