ടോക്കിയോ : ബാഡ്‌മിന്‍റണ്‍ മെഡൽ പ്രതീക്ഷകൾക്ക് തിരിച്ചടി നൽകി ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യൻ താരം സായ് പ്രണീതിന് തുടർച്ചയായ രണ്ടാം തോൽവി. രണ്ടാം സിംഗിള്‍സ് മത്സരത്തില്‍ നെതര്‍ലാന്‍ഡ്‌സ് താരം മാര്‍ക് കാല്‍ജോവിനോടാണ് സായ്പ്രണീത് തോറ്റത്. ഇതോടെ താരം സിംഗിൾസ് ഗ്രൂപ്പ് മത്സരങ്ങളിൽ നിന്നും പുറത്തായി.
-
#TeamIndia | #Tokyo2020 | #Badminton
— Team India (@WeAreTeamIndia) July 28, 2021 " class="align-text-top noRightClick twitterSection" data="
Men's Singles Group Play Stage - Group D Results@saiprneeth92 goes down against Mark Caljouw, finishing 3rd in the Group. Spirited effort champ! We'll come back Faster, Higher, #StrongerTogether #RukengeNahi #EkIndiaTeamIndia #Cheer4India pic.twitter.com/23REvVLUea
">#TeamIndia | #Tokyo2020 | #Badminton
— Team India (@WeAreTeamIndia) July 28, 2021
Men's Singles Group Play Stage - Group D Results@saiprneeth92 goes down against Mark Caljouw, finishing 3rd in the Group. Spirited effort champ! We'll come back Faster, Higher, #StrongerTogether #RukengeNahi #EkIndiaTeamIndia #Cheer4India pic.twitter.com/23REvVLUea#TeamIndia | #Tokyo2020 | #Badminton
— Team India (@WeAreTeamIndia) July 28, 2021
Men's Singles Group Play Stage - Group D Results@saiprneeth92 goes down against Mark Caljouw, finishing 3rd in the Group. Spirited effort champ! We'll come back Faster, Higher, #StrongerTogether #RukengeNahi #EkIndiaTeamIndia #Cheer4India pic.twitter.com/23REvVLUea
21-14, 21-14 നാണ് നെതർലാന്‍ഡ് താരം ഇന്ത്യൻ താരത്തെ തോൽപ്പിച്ചത്. ആദ്യ സിംഗിൾസിൽ ഇസ്രയേൽ താരം മിഷ സിൽബെർമാനോടും നേരിട്ടുള്ള സെറ്റുകൾക്ക് സായ് തോൽവി വഴങ്ങിയിരുന്നു. ഈ തോല്‍വികളാണ് താരത്തിന്‍റെ ഒളിമ്പിക്‌സ് മെഡല്‍ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയായത്.
ALSO READ: മെഡൽ ഒരു വിജയത്തിനരികെ ; ബോക്‌സിങ്ങില്‍ പൂജാറാണി ക്വാർട്ടറില്‍
സായ് പ്രണീതിന്‍റെ കന്നി ഒളിമ്പിക്‌സാണ് ടോക്കിയോയിലേത്. എന്നാല്‍ ഇതുവരെ മികവാര്‍ന്ന പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചില്ല. ബാഡ്‌മിന്‍റണില്‍ ഇനി പിവി സിന്ധു മാത്രമാണ് ഇന്ത്യന്‍ പ്രതീക്ഷ.