ടോക്കിയോ: വർണാഭമായ ചടങ്ങുകളോടെ ടോക്കിയോ ഒളിമ്പിക്‌സിന് തുടക്കം. ആറ് തവണ ഇന്ത്യക്കായി ലോക കിരീടം നേടിയ മേരി കോമും, ഇന്ത്യൻ പുരുഷ ഹോക്കി ടീം നായകൻ മൻപ്രീത് സിങ്ങുമാണ് ഇന്ത്യക്കായി പതാകയേന്തിയത്.
വെള്ളിയാഴ്‌ച ഇന്ത്യൻ സമയം വൈകിട്ട് 4.30 ഓടെ നടന്ന ഉദ്ഘാടന ചടങ്ങിൽ കൊവിഡ് ആശങ്കകൾ കാരണം ഇന്ത്യൻ സംഘത്തിലെ 25 പേർ മാത്രമാണ് പങ്കെടുത്തത്. ജാപ്പനീസ് അക്ഷരമാല ക്രമത്തിലാണ് മാർച്ച് പാസ്റ്റിൽ ടീമുകൾ അണിനിരന്നത്. 21–ാമതായിരുന്നു ഇന്ത്യയുടെ സ്ഥാനം.
-
Who's looking dapper?😎🇮🇳🌟#TeamIndia @EdelweissFin @MPLSportsFdn @Herbalife @INOXMovies @TheRaymondLtd @Amul_Coop @NipponPaintInd @TheJSWGroup @sfanow @SmartDhyana @srlcare pic.twitter.com/menzmx4ZlA
— Team India (@WeAreTeamIndia) July 23, 2021 " class="align-text-top noRightClick twitterSection" data="
">Who's looking dapper?😎🇮🇳🌟#TeamIndia @EdelweissFin @MPLSportsFdn @Herbalife @INOXMovies @TheRaymondLtd @Amul_Coop @NipponPaintInd @TheJSWGroup @sfanow @SmartDhyana @srlcare pic.twitter.com/menzmx4ZlA
— Team India (@WeAreTeamIndia) July 23, 2021Who's looking dapper?😎🇮🇳🌟#TeamIndia @EdelweissFin @MPLSportsFdn @Herbalife @INOXMovies @TheRaymondLtd @Amul_Coop @NipponPaintInd @TheJSWGroup @sfanow @SmartDhyana @srlcare pic.twitter.com/menzmx4ZlA
— Team India (@WeAreTeamIndia) July 23, 2021
-
#TeamIndia roll call!🤩🇮🇳🎆
— Team India (@WeAreTeamIndia) July 23, 2021 " class="align-text-top noRightClick twitterSection" data="
Walking out for the Parade of Nations at #Tokyo2020 #OpeningCeremony #WeAreTeamIndia #Cheer4India@EdelweissFin @MPLSportsFdn @Herbalife @INOXMovies @TheRaymondLtd @Amul_Coop @NipponPaintInd @TheJSWGroup @sfanow @SmartDhyana @srlcare pic.twitter.com/71B0ee1eSe
">#TeamIndia roll call!🤩🇮🇳🎆
— Team India (@WeAreTeamIndia) July 23, 2021
Walking out for the Parade of Nations at #Tokyo2020 #OpeningCeremony #WeAreTeamIndia #Cheer4India@EdelweissFin @MPLSportsFdn @Herbalife @INOXMovies @TheRaymondLtd @Amul_Coop @NipponPaintInd @TheJSWGroup @sfanow @SmartDhyana @srlcare pic.twitter.com/71B0ee1eSe#TeamIndia roll call!🤩🇮🇳🎆
— Team India (@WeAreTeamIndia) July 23, 2021
Walking out for the Parade of Nations at #Tokyo2020 #OpeningCeremony #WeAreTeamIndia #Cheer4India@EdelweissFin @MPLSportsFdn @Herbalife @INOXMovies @TheRaymondLtd @Amul_Coop @NipponPaintInd @TheJSWGroup @sfanow @SmartDhyana @srlcare pic.twitter.com/71B0ee1eSe
ALSO READ: ടോക്കിയോയില്‍ ഉത്സവമേളം, ലോകം ഇനി ഒളിമ്പിക് വേദിയില്‍
ആദ്യം നിശ്ചയിച്ചിരുന്ന സംഘത്തിൽ നിന്ന് ടേബിൾ ടെന്നിസ് താരങ്ങളായ മാനിക ബാത്രയും ശരത് കമലും പിൻമാറിയിരുന്നു. പകരം അങ്കിത റെയ്‌നയെ ഉൾപ്പെടുത്തിയാണ് ഇന്ത്യൻ സംഘം ഉദ്ഘാടന ചടങ്ങിനെത്തിയത്.
-
#TeamIndia for you the #HindustaniWay#WeAreTeamIndia🇮🇳 #Cheer4India pic.twitter.com/YcFIDTv6UH
— Team India (@WeAreTeamIndia) July 23, 2021 " class="align-text-top noRightClick twitterSection" data="
">#TeamIndia for you the #HindustaniWay#WeAreTeamIndia🇮🇳 #Cheer4India pic.twitter.com/YcFIDTv6UH
— Team India (@WeAreTeamIndia) July 23, 2021#TeamIndia for you the #HindustaniWay#WeAreTeamIndia🇮🇳 #Cheer4India pic.twitter.com/YcFIDTv6UH
— Team India (@WeAreTeamIndia) July 23, 2021
41 വേദികളിൽ 33 കായിക ഇനങ്ങളിലായി 339 മെഡൽ വിഭാഗങ്ങളിലാണ് താരങ്ങൾ മത്സരിക്കുക. 18 കായിക ഇനങ്ങളിലായി 126 താരങ്ങളാണ് ഇന്ത്യയ്ക്കു വേണ്ടി ഒളിമ്പിക്‌സിൽ കളത്തിലിറങ്ങുന്നത്. ഓഗസ്റ്റ് എട്ടിനാണ് ഒളിമ്പിക്‌സിന്‍റെ സമാപനം.