ടോക്കിയോ: ടോക്കിയോ ഒളിമ്പിക്‌സിൽ ഒരേ ദിവസം സ്വർണം കൊയ്ത് ചരിത്രം സൃഷിടിച്ച് ജാപ്പനീസ് സഹോദരങ്ങൾ. ജൂഡോ താരങ്ങളായ ഹിഫുമി അബെയും സഹോദരിയായ ഉത്താ അബെയുമാണ് ഒരേ ദിവസം സ്വർണം നേടിയത്. ഒളിമ്പിക്‌സ് ചരിത്രത്തിൽ വ്യക്തിഗത ഇനത്തിൽ സഹോദരങ്ങൾ ഒരേ ദിവസം സ്വർണം നേടുന്നു എന്ന അപൂർവ നേട്ടവും ഇവർ സ്വന്തമാക്കി.
'ഇത് എന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസമാണ്. ടോക്കിയോ ഒളിമ്പിക്‌സിൽ ഞങ്ങൾക്ക് തിളങ്ങാൻ കഴിയുമെന്ന് ഞാൻ കരുതിയിരുന്നില്ല. എനിക്ക് വളരെ സന്തോഷമുണ്ട്, ഹിഫുമി പറഞ്ഞു'.
-
Japanese judoka Uta Abe and her brother Hifumi made history as the first siblings to win gold medals on the same day 🥇🇯🇵https://t.co/PDYoydAc4B
— CBC Olympics (@CBCOlympics) July 25, 2021 " class="align-text-top noRightClick twitterSection" data="
">Japanese judoka Uta Abe and her brother Hifumi made history as the first siblings to win gold medals on the same day 🥇🇯🇵https://t.co/PDYoydAc4B
— CBC Olympics (@CBCOlympics) July 25, 2021Japanese judoka Uta Abe and her brother Hifumi made history as the first siblings to win gold medals on the same day 🥇🇯🇵https://t.co/PDYoydAc4B
— CBC Olympics (@CBCOlympics) July 25, 2021
-
Keeping it in the family!
— Olympics (@Olympics) July 25, 2021 " class="align-text-top noRightClick twitterSection" data="
ABE Uta wins #gold for #JPN
ABE Hifumi wins #gold for #JPN
The #judo siblings both win gold at a home Olympic Games!#StrongerTogether | @tokyo2020 | @Judo pic.twitter.com/DJeAmL3GtS
">Keeping it in the family!
— Olympics (@Olympics) July 25, 2021
ABE Uta wins #gold for #JPN
ABE Hifumi wins #gold for #JPN
The #judo siblings both win gold at a home Olympic Games!#StrongerTogether | @tokyo2020 | @Judo pic.twitter.com/DJeAmL3GtSKeeping it in the family!
— Olympics (@Olympics) July 25, 2021
ABE Uta wins #gold for #JPN
ABE Hifumi wins #gold for #JPN
The #judo siblings both win gold at a home Olympic Games!#StrongerTogether | @tokyo2020 | @Judo pic.twitter.com/DJeAmL3GtS
ALSO READ: ടോക്കിയോ ഒളിമ്പിക്‌സ് നാലാം ദിനം: ഇന്ത്യൻ മത്സരങ്ങളുടെ ഷെഡ്യൂള്‍ വിശദമായി...
ഹിഫുമി 66 കിലോ വിഭാഗത്തിലും ഉത്താ 52 കിലോ വിഭാഗത്തിലുമാണ് മത്സരിച്ചത്. ഹിഫുമി സ്വർണം നേടി മണിക്കൂറുകൾക്കുള്ളിലാണ് സഹോദരി ഉത്തായും സ്വർണം നേടിയത്. ഹിഫുമി ജൂഡോയിൽ രണ്ടുതവണ ലോക ചാമ്പ്യനായിട്ടുണ്ട്.