ETV Bharat / sports

ടോക്കിയോ ഒളിമ്പിക്‌സ് ഏഴാം ദിനം ; ഇന്ത്യൻ മത്സരങ്ങള്‍ ഇങ്ങനെ - Tokyo Olympics Day 7 India schedul

ഇന്ത്യൻ താരങ്ങൾ വ്യാഴാഴ്‌ച മത്സരിക്കാനിറങ്ങുന്നത് പത്ത് ഇനങ്ങളില്‍

ടോക്കിയോ ഒളിമ്പിക്സ് 2021  ടോക്കിയോ ഒളിമ്പിക്സ് തീയ്യതികൾ  ടോക്കിയോ 2020 വാർത്തകൾ  ഒളിമ്പിക്സ് വാർത്തകൾ  ടോക്കിയോ ഒളിമ്പിക്സ് 2020  ഒളിമ്പിക്സ് 2020 ഷെഡ്യൂൾ  ടോക്കിയോ ഒളിമ്പിക്സ് 2020 ഇന്ത്യൻ ഷെഡ്യൂൾ  ടോക്കിയോ ഒളിമ്പിക്സ് മത്സരങ്ങൾ  2020 ഒളിമ്പിക്സ് പരിപാടികളുടെ ക്രമീകരണം  Tokyo Olympics  Tokyo Olympics Day 7 India schedul  Tokyo Olympics India schedul
ടോക്കിയോ ഒളിമ്പിക്‌സ് ഏഴാം ദിനം; ഇന്ത്യൻ മത്സരങ്ങളുടെ ഷെഡ്യൂൾ
author img

By

Published : Jul 28, 2021, 10:29 PM IST

ടോക്കിയോ : ഒളിമ്പിക്‌സിൽ മെഡൽ നേടാനാകാതെ ആറാം ദിനവും ഇന്ത്യ. ബാഡ്‌മിന്‍റണിൽ പി.വി സിന്ധുവും, അമ്പെയ്ത്തിൽ ദീപിക കുമാരിയും, ബോക്സിങിൽ പൂജാ റാണിയും ക്വാർട്ടർ കടന്നതൊഴിച്ചാൽ കാര്യമായ നേട്ടങ്ങളൊന്നും തന്നെ ഇന്ത്യക്ക് ബുധനാഴ്‌ച നേടാനായില്ല. മെഡൽ പ്രതീക്ഷയുണ്ടായിരുന്ന തരുണ്‍ദീപ് റായിയും, സായ് പ്രണീതും പുറത്തായതും ഇന്ത്യക്ക് തിരിച്ചടിയായി.

വ്യാഴാഴ്ചത്തെ ഇന്ത്യൻ മത്സരങ്ങളുടെ ഷെഡ്യൂൾ

  • റോവിങ്

പുലര്‍ച്ചെ 5:20 : പുരുഷന്മാരുടെ ഡബിള്‍ സ്‌കള്‍സ് ഫൈനൽ ബി (അര്‍ജുന്‍ ലാല്‍, അരവിന്ദ് സിങ്)

  • ഗോൾഫ്

പുരുഷന്മാരുടെ വ്യക്തിഗത സ്‌ട്രോക്ക്‌പ്ലേ

പുലര്‍ച്ചെ 5:22 : അനിര്‍ബാന്‍ ലാഹിരി

രാവിലെ 7:39 : ഉദയന്‍ മാനെ

  • ഷൂട്ടിങ്

പുലർച്ചെ 5:30 : വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ യോഗ്യത കൃത്യത (മനു ഭേക്കര്‍, രാഹി സര്‍നോബത്ത്)

  • ഹോക്കി

പുലര്‍ച്ചെ 6:00 : പുരുഷന്മാരുടെ പൂള്‍ എ - ഇന്ത്യ vs അര്‍ജന്‍റീന

  • ബാഡ്‌മിന്‍റണ്‍

രാവിലെ 6: 15 : വനിതകളുടെ സിംഗിൾസ്: പിവി സിന്ധു

  • അമ്പെയ്‌ത്ത്

രാവിലെ 7:31: അതാനു ദാസ് (പുരുഷ വ്യക്തിഗത എലിമിനേഷന്‍സ്)

  • സെയ്‌ലിങ്

രാവിലെ 8:35 : പുരുഷന്മാരുടെ ലേസര്‍ - റേസ് 1 (വിഷ്‌ണു ശരവണന്‍)

പുരുഷന്മാരുടെ ലേസര്‍ (കെസി ഗണപതി, വരുണ്‍ താക്കൂര്‍)

രാവിലെ 8:35 : വനിത ലേസര്‍ റിഡിയല്‍ - റേസ് 1 (നേത്ര കുമാനന്‍)

  • ബോക്‌സിങ്

രാവിലെ 8: 48 : പുരുഷന്മാരുടെ സൂപ്പര്‍ ഹെവിവെയ്റ്റ് റൗണ്ട് 16 (സതീഷ് കുമാര്‍)

രാവിലെ 8: 48 : വനിതകളുടെ ഫ്‌ലൈവെയ്റ്റ് റൗണ്ട് 16 (മേരി കോം)

  • നീന്തൽ

വൈകുന്നേരം 4: 16 : പുരുഷന്മാരുടെ 100 മീറ്റര്‍ ബട്ടര്‍ഫ്ലൈ ഹീറ്റ്‌സ് (സജന്‍ പ്രകാശ്)

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.