ETV Bharat / sports

ടോക്കിയോ ഒളിമ്പിക്‌സ് - ആറാം ദിനം : ഇന്ത്യൻ മത്സരങ്ങള്‍ ഇങ്ങനെ

author img

By

Published : Jul 27, 2021, 10:19 PM IST

ആറ് ഇനങ്ങളിലാണ് ഇന്ത്യൻ താരങ്ങൾ ബുധനാഴ്‌ച മത്സരിക്കാനിറങ്ങുന്നത്

Tokyo Olympics Day 6 India schedule  Tokyo Olympics  ടോക്കിയോ ഒളിമ്പിക്സ് 2021  ടോക്കിയോ ഒളിമ്പിക്സ് തീയ്യതികൾ  ടോക്കിയോ 2020 വാർത്തകൾ  ഒളിമ്പിക്സ് വാർത്തകൾ  ടോക്കിയോ ഒളിമ്പിക്സ് 2020  ടോക്കിയോ ഒളിമ്പിക്സ് മത്സരങ്ങൾ  ഒളിമ്പിക്സ് പരിപാടികളുടെ ക്രമീകരണം  കായിക ഇനങ്ങൾ 2020  ഒളിമ്പിക്സ് 2020  ഒളിമ്പിക്സ് 2020 പരിപാടികൾ  ഒളിമ്പിക്സ് 2020 മത്സര ഇനങ്ങൾ  ഒളിമ്പിക്സ് 2020 വേദികൾ ടോക്കിയോ
ടോക്കിയോ ഒളിമ്പിക്‌സ് ആറാം ദിനം; ഇന്ത്യൻ മത്സരങ്ങളുടെ ഷെഡ്യൂൾ

ടോക്കിയോ : ഒളിമ്പിക്‌സിന്‍റെ അഞ്ചാം ദിവസവും ഇന്ത്യക്ക് നിരാശയുടെ ദിനം. ബോക്സിങും, ബാഡ്മിന്‍റണും ഒഴിച്ചാൽ മറ്റ് എല്ലാ ഇനങ്ങളിലും ഇന്ത്യൻ താരങ്ങൾ പൂർണ പരാജയമായിരുന്നു. ഏറെ പ്രതീക്ഷയുണ്ടായിരുന്ന ഷൂട്ടിങ് മത്സര ഇനങ്ങളിൽ ഇന്ത്യൻ താരങ്ങളുടെ പ്രകടനം തീർത്തും നിരാശാജനകമായി.

പി വി സിന്ധുവും, സായ് പ്രണീതും ഉൾപ്പെടെയുള്ള താരങ്ങൾ ബുധനാഴ്‌ച ഇന്ത്യക്ക് വേണ്ടി മത്സരിക്കാനിറങ്ങുന്നുണ്ട്.

ആറാം ദിനം ഇന്ത്യൻ മത്സരങ്ങളുടെ ഷെഡ്യൂൾ

  • ബോക്‌സിങ്

പുലര്‍ച്ചെ 8:00 : വനിതകളുടെ മിഡില്‍വെയ്റ്റ് റൗണ്ട് 16 (പൂജ റാണി)

ഉച്ചക്ക് 2.33 : വനിതകളുടെ 75 കിലോ മിഡില്‍വെയ്റ്റ് റൗണ്ട് 16 (പൂജ റാണി)

  • ഹോക്കി

പുലര്‍ച്ചെ 6:30 : വിമന്‍സ് പൂള്‍ എ - ഇന്ത്യ vs ബ്രിട്ടന്‍

  • ബാഡ്‌മിന്‍റണ്‍

രാവിലെ 7.30 വനിതാവിഭാഗം (പി വി സിന്ധു)

ഉച്ചക്ക് 2.30: : പുരുഷ സിംഗിള്‍സ് ഗ്രൂപ്പുഘട്ടം (സായ് പ്രണീത്)

  • അമ്പെയ്ത്ത്

രാവിലെ 7.31 പുരുഷ വിഭാഗം എലിമിനേഷൻ: തരുണ്‍ദീപ് റായ്

ഉച്ചക്ക് 12.30: പ്രവീണ്‍ ജാദവ് (പുരുഷൻമാരുടെ വ്യക്തിഗത യോഗ്യത റൗണ്ട്)

ഉച്ചക്ക് 2.40: ദീപിക കുമാരി (വനിതകളുടെ വ്യക്തിഗത യോഗ്യത റൗണ്ട്)

  • റോവിങ്

രാവിലെ 8.00 : പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് ഡബിള്‍ സ്‌കള്‍സ് (അര്‍ജുന്‍ ലാല്‍, അരവിന്ദ് സിങ്)

  • സെയ്‌ലിങ്

രാവിലെ 8.35 : പുരുഷന്മാരുടെ ലേസര്‍- റേസ് 1 (കെസി ഗണപതി, വരുണ്‍ താക്കൂര്‍)

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.