ടോക്കിയോ: പി.വി സിന്ധുവിന്‍റെ വെള്ളിമെഡൽ നേട്ടത്തിലൂടെ ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യയുടെ മെഡൽ നേട്ടം രണ്ടായി ഉയർന്നു. അതോടോപ്പം ഇന്ത്യൻ പുരുഷ ഹോക്കി ടീം 41 വർഷത്തിന് ശേഷം ഒളിമ്പിക്‌സ് ഹോക്കിയിൽ സെമിയിൽ കടന്ന ചരിത്ര നിമിഷത്തിനും ഞായറാഴ്‌ച സാക്ഷ്യം വഹിച്ചു.
തിങ്കളാഴ്‌ച മെഡൽ പ്രതീക്ഷയുമായി ഡിസ്‌കസ്‌ത്രോ ഫൈനലിൽ ഇന്ത്യൻ താരം കമൽപ്രീത് കൗർ മത്സരിക്കുന്നുണ്ട്. കൂടാതെ സെമിഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യൻ വനിതാ ഹോക്കി ടീമും നാളെ മത്സരിക്കാനിറങ്ങുന്നു.
-
Here's what Team 🇮🇳's schedule looks like for tomorrow, 2 August.
— SAIMedia (@Media_SAI) August 1, 2021 " class="align-text-top noRightClick twitterSection" data="
Set your ⏰ and don't forget to send in your #Cheer4India messages to keep the spirits high. #TeamIndia | #Tokyo2020 | #Olympics pic.twitter.com/jXDUCY4dNM
">Here's what Team 🇮🇳's schedule looks like for tomorrow, 2 August.
— SAIMedia (@Media_SAI) August 1, 2021
Set your ⏰ and don't forget to send in your #Cheer4India messages to keep the spirits high. #TeamIndia | #Tokyo2020 | #Olympics pic.twitter.com/jXDUCY4dNMHere's what Team 🇮🇳's schedule looks like for tomorrow, 2 August.
— SAIMedia (@Media_SAI) August 1, 2021
Set your ⏰ and don't forget to send in your #Cheer4India messages to keep the spirits high. #TeamIndia | #Tokyo2020 | #Olympics pic.twitter.com/jXDUCY4dNM
തിങ്കളാഴ്‌ചത്തെ ഇന്ത്യൻ മത്സരങ്ങളുടെ ഷെഡ്യൂൾ
- അത്ലറ്റിക്‌സ്
രാവിലെ 7.24 : വനിതകളുടെ 200 മീറ്റർ- ദ്യുതി ചന്ദ്
വൈകുന്നേരം 4.30 : വനിതകളുടെ ഡിസ്‌കസ്‌ത്രോ ഫൈനൽ- കമൽപ്രീത് കൗർ
- ഹോക്കി
രാവിലെ 8.30 : വനിതകളുടെ ക്വാർട്ടർ ഫൈനൽ- ഇന്ത്യ- ഓസ്ട്രേലിയ
- ഷൂട്ടിങ്
രാവിലെ 8.00 : പുരുഷൻമാരുടെ 50മീറ്റർ റൈഫിൾ 3 പൊസിഷൻസ് - ഐശ്വരി പ്രതാപ് സിങ് തോമർ, സഞ്ജീവ് രജ്‌പുത്
- ഇക്വെസ്ട്രിയന്‍
ഉച്ചക്ക് 1.30 : ഇവന്‍റിങ് വ്യക്തിഗത യോഗ്യത - ഫൗവാദ് മിര്‍സ