ETV Bharat / sports

ഗുസ്തിയില്‍ ദീപക് പൂനിയക്ക് ഇനി വെങ്കല പ്രതീക്ഷ; സെമിയില്‍ തോല്‍വി

യുഎസിന്‍റെ ഡേവിഡ് ടെയ്‌ലറോടാണ് ദീപക് 10-0ത്തിന് തോല്‍വി വഴങ്ങിയത്.

author img

By

Published : Aug 4, 2021, 3:47 PM IST

Tokyo Olympics  Tokyo Olympics 2020  Deepak Punia  ദീപക് പൂനിയ  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് ന്യൂസ്  ടോക്കിയോ ഒളിമ്പിക്സ് ലേറ്റസ്റ്റ് അപ്ഡേറ്റ്  ടോക്കിയോ ഒളിമ്പിക്സ് 2020  ഒളിമ്പിക്സ് വാർത്തകൾ  ടോക്കിയോ 2020 വാർത്തകൾ
ഗുസ്തിയില്‍ ദീപക് പൂനിയക്ക് ഇനി വെങ്കല പ്രതീക്ഷ; സെമിയില്‍ തോല്‍വി

ടോക്കിയോ: ഒളിമ്പിക്‌സ് ഗുസ്‌തിയിൽ പുരുഷ വിഭാഗം ഫ്രീസ്റ്റൈൽ 86 കിലോഗ്രാം സെമിയില്‍ ദീപക് പൂനിയക്ക് തോല്‍വി. യുഎസിന്‍റെ ഡേവിഡ് ടെയ്‌ലറോടാണ് ദീപക് 10-0ത്തിന് തോല്‍വി വഴങ്ങിയത്. നേരത്തെ ചൈനീസ് താരം സുഷനെ 6–3ന് തോൽപ്പിച്ചാണ് ദീപക് പൂനിയ സെമിഫൈനലിൽ കടന്നത്.

also read:ഗോദയിലെ മെഡല്‍, രവി കുമാർ ഫൈനലില്‍

അതേസമയം 57 കിലോഗ്രാം വിഭാഗത്തിൽ മറ്റൊരു ഇന്ത്യന്‍ താരമായ രവി ദഹിയ ഫൈനലിൽ പ്രവേശിച്ചു. സെമിയിൽ കസക്കിസ്ഥാന്‍റെ സനായേവിനെ മലര്‍ത്തിയടിച്ചാണ് താരം ഫൈനലിലെത്തിയത്. ഇതോടെ രവി കുമാർ ദഹിയ ടോക്കിയോ ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ ഉറപ്പിച്ചു. നാളെയാണ് ഫൈനല്‍ നടക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.