ETV Bharat / sports

ടോക്കിയോ ഒളിമ്പിക്‌സ് : 18 പേര്‍ക്ക് കൂടി കൊവിഡ് - ടോക്കിയോ ഒളിമ്പിക്സ് 2020

കുറഞ്ഞ കൊവിഡ് കണക്ക് പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണെന്ന് സംഘാടക സമിതി സിഇഒ തോഷിറോ മുട്ടോ

Tokyo Olympics  ടോക്കിയോ ഒളിമ്പിക്സ്  ഒളിമ്പിക്സ്  കൊവിഡ്  ടോക്കിയോ 2020 വാർത്തകൾ  ഒളിമ്പിക്സ് വാർത്തകൾ  ടോക്കിയോ ഒളിമ്പിക്സ് 2020  Tokyo Olympics COVID
ടോക്കിയോ ഒളിമ്പിക്സ്: 18 പേര്‍ക്ക് കൂടെ കൊവിഡ്
author img

By

Published : Aug 1, 2021, 1:03 PM IST

ടോക്കിയോ : ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട് 24 മണിക്കൂറിനിടെ 18 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി സംഘാടകര്‍. ഇതോടെ ഗെയിംസുമായി ബന്ധപ്പെട്ട് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 259 ആയി. കൊവിഡ് സ്ഥിരീകരിച്ച 18 പേരില്‍, 11 പേര്‍ കോണ്‍ട്രാക്ടര്‍മാരും അഞ്ച് പേര്‍ ഉദ്യോഗസ്ഥരും ഒരാള്‍ വളണ്ടിയറുമാണ്.

ഇതില്‍ തന്നെ അഞ്ച് പേര്‍ വിദേശത്ത് നിന്നുള്ളവരും 13 പേര്‍ ജപ്പാന്‍കാരുമാണ്. അതേസമയം ഒളിമ്പിക്‌സുമായി ബന്ധപ്പെട്ടുള്ള കുറഞ്ഞ കൊവിഡ് കണക്ക് പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണെന്ന് സംഘാടക സമിതി സിഇഒ തോഷിറോ മുട്ടോ പറഞ്ഞു.

also read: നീന്തല്‍ കുളത്തില്‍ ഏഴ് മെഡലുകള്‍ ; ചരിത്ര നേട്ടവുമായി എമ്മ

ടോക്കിയോയില്‍ വർധിച്ച്‌ വരുന്ന കൊവിഡ് കേസുകളുമായി ഇതിന് ബന്ധമില്ലെന്നും, ദിവസവും 30,000ത്തിലധികം പരിശോധനകള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.