ETV Bharat / sports

വിംബിൾഡണ്‍: പിന്നില്‍ നിന്നും പൊരുതിക്കയറിയ ആൻഡി മുറെയ്ക്ക് മൂന്നാം റൗണ്ട് - വിംബിൾഡണ്‍

മത്സരത്തിലെ ആദ്യ സെറ്റ് 6-3എന്ന സ്കോറിന് അനായാസം കൈക്കലാക്കാന്‍ മുറെയക്കായിരുന്നു.

tennis player  Andy Murray  Wimbledon  Oscar Otte  Denis Shapavalov  വിംബിൾഡണ്‍  ആൻഡി മുറെ
വിംബിൾഡണ്‍: പിന്നില്‍ നിന്നും പൊരുതിക്കയറിയ ആൻഡി മുറെയ്ക്ക് മൂന്നാം റൗണ്ട്
author img

By

Published : Jul 1, 2021, 12:14 PM IST

ലണ്ടന്‍: വിംബിൾഡണ്‍ ടെന്നീസ് ടൂര്‍ണമെന്‍റില്‍ പിന്നില്‍ നിന്നും പൊരുത്തിക്കയറിയ ബ്രിട്ടീഷ് താരം ആൻഡി മുറെയ്ക്ക് മൂന്നാം റൗണ്ട്. ജര്‍മന്‍ താരം ഓസ്ക്കാര്‍ ഒട്ടോയെയാണ് താരം തോല്‍പ്പിച്ചത്. 6-3, 4-6, 4-6, 6-4, 6-2എന്ന സ്കോറിനായിരുന്നു 34കാരനായ മുറേയുടെ വിജയം. കാനഡയുടെ ഡെനിസ് ഷാപാവലോവാണ് മൂന്നാം റൗണ്ടില്‍ മുറേയുടെ എതിരാളി.

also read: ടോണി ക്രൂസ് രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിക്കുന്നു?, റിപ്പോർട്ട്

മത്സരത്തിലെ ആദ്യ സെറ്റ് 6-3എന്ന സ്കോറിന് അനായാസം കൈക്കലാക്കാന്‍ മുറെയക്കായിരുന്നു. എന്നാല്‍ അടുത്ത സെറ്റില്‍ ശക്തമായി തിരിച്ചു വന്ന ജര്‍മന്‍ താരം രണ്ടും മൂന്നും സെറ്റുകള്‍ 4-6 ന് സ്വന്തമാക്കി. തുടര്‍ന്ന് നാലും അഞ്ചും സെറ്റുകള്‍ പിടിച്ചാണ് മുറെ മത്സരം വരുതിയിലാക്കിയത്. അതേസമയം ലോക ഒന്നാം നമ്പര്‍ താരം നോവാക് ജോക്കോവിച്ചും നേരത്തെ മൂന്നാം റൗണ്ട് ഉറപ്പിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.