ലണ്ടന്‍: കൊവിഡിന് ശേഷം ടെന്നീസ് മത്സരങ്ങൾ സാവധാനം മാത്രം തുടങ്ങിയാല്‍ മതിയെന്ന് ബ്രിട്ടീഷ് താരം ആന്‍ഡി മറെ. കൊവിഡിന് ശേഷം ടെന്നീസ് ടൂർണമെന്‍റുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു മുന്‍ ലോക ഒന്നാം നമ്പർ താരം മറെ. മത്സരങ്ങൾക്ക് ആഗോള തലത്തില്‍ നിരവധി യാത്രകൾ വേണ്ട പശ്ചാത്തലത്തില്‍ അവസാനം ആരംഭിക്കേണ്ട കായിക ഇനമാണ് ടെന്നീസെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ വിംബിൾഡണ്‍ കൊവിഡിനെ തുടർന്ന് റദ്ദാക്കിയിരുന്നു.
ടെന്നീസ് മത്സരം ആരംഭിക്കുന്നത് സാവധാനം മതി: ആന്‍ഡി മറെ - ആന്‍ഡി മറെ വാർത്ത
മത്സരങ്ങൾക്ക് ആഗോള തലത്തില്‍ നിരവധി യാത്രകൾ വേണ്ട പശ്ചാത്തലത്തില്‍ അവസാനം ആരംഭിക്കേണ്ട കായിക ഇനമാണ് ടെന്നീസെന്നും ആന്‍ഡി മറെ
ആന്‍ഡി മറെ