ETV Bharat / sports

ബൊപ്പണ്ണയ്ക്ക് സാനിയയുടെ മകന്‍റെ ഹൈ ഫൈവ്; കയ്യടിച്ച് ആരാധകര്‍ - രോഹൻ ബൊപ്പണ്ണ

മികസഡ് ഡബിൾസിൽ രോഹൻ ബൊപ്പണ്ണയ്ക്കൊപ്പം സാനിയ വിജയം നേടിയതിന് പിന്നാലെയാണ് രണ്ടുവയസുകാരനായ ഇസ്ഹാനും കയ്യടിനേടിയത്.

Wimbledon 2021  izhaan mirza malik  Rohan Bopanna  Sania Mirza  സാനിയ മിർസ  വിംബിൾഡണ്‍  രോഹൻ ബൊപ്പണ്ണ  ഇസ്ഹാന്‍
ബൊപ്പണ്ണയ്ക്ക് സാനിയയുടെ മകന്‍റെ ഹൈ ഫൈവ്; കയ്യടിച്ച് ആരാധകര്‍
author img

By

Published : Jul 5, 2021, 8:47 AM IST

ലണ്ടൻ: വിംബിൾഡണിനിടെ ആരാധകരുടെ മനം കവര്‍ന്ന് സാനിയ മിർസയുടെ മകൻ ഇസ്ഹാനും. പുല്‍ മൈതാനത്ത് മിക്സ്ഡ് ഡബിൾസിൽ രോഹൻ ബൊപ്പണ്ണയ്ക്കൊപ്പം സാനിയ വിജയം നേടിയതിന് പിന്നാലെയാണ് രണ്ടുവയസുകാരനായ ഇസ്ഹാനും കാണികളുടെ കയ്യടിനേടിയത്.

ബ്രിട്ടീഷ് ജോഡികളായ മക്ഹ്യൂഗ്-വെബ്ലി സ്മിത്തി സഖ്യത്തിനെതിരായ വിജയത്തിന് പിന്നാലെ ഇസ്ഹാനുമായി സാനിയ കോർട്ടിലെത്തിയിരുന്നു. ഇതിനിടെ ബൊപ്പണ്ണയ്ക്ക് ഹൈ ഫൈവ് നൽകിയ ഇസ്ഹാനായി കാണികൾ കൈയ്യടിക്കുകയും ആര്‍പ്പ് വിളിക്കുകയും ചെയ്തു. തുടര്‍ന്ന് ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞാണ് ഇരുവരും കളിക്കളം വിട്ടത്.

also read: 'അമ്മയും ഭാര്യയും കണക്കിന് ശകാരിച്ചു'; വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ദിനേശ് കാര്‍ത്തിക്

മത്സരത്തില്‍ 6–3, 6–1 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്‍റെ വിജയം. ചൊവ്വാഴ്ച്ച നടക്കുന്ന മൂന്നാം റൗണ്ടിൽ 14-ാം സീഡായ ആന്ദ്രെ ക്ലീപാക്-ജീൻ ജൂലിയൻ റോജർ ജോഡിയാണ് ഇന്ത്യൻ സഖ്യത്തിന്‍റെ എതിരാളികൾ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.