ETV Bharat / sports

യു എസ് ഓപ്പണ്‍ ; റോജര്‍ ഫെഡറര്‍ ക്വാര്‍ട്ടറില്‍ - റോജര്‍ ഫെഡറര്‍ ക്വാര്‍ട്ടറില്‍

ഡേവിഡ് ഗോഫിനെയാണ് തോല്‍പ്പിച്ചത്. സ്കോര്‍- 6-2, 6-2, 6-0.

യു എസ് ഓപ്പണ്‍ ; റോജര്‍ ഫെഡറര്‍ ക്വാര്‍ട്ടറില്‍
author img

By

Published : Sep 2, 2019, 8:51 AM IST

ന്യൂയോര്‍ക്ക്: യു എസ് ഓപ്പണില്‍ റോജര്‍ ഫെഡറര്‍ ക്വാര്‍ട്ടറില്‍ കടന്നു. 15-ാം സീഡ് ഡേവിഡ് ഗോഫിനെ 78 മിനിറ്റിനുള്ളിൽ 6-2, 6-2, 6-0 എന്ന സ്കോറിന് പരാജയപ്പെടുത്തി.

us open  Roger Federer beats David Goffin to reach US Open quarter  യു എസ് ഓപ്പണ്‍ ; റോജര്‍ ഫെഡറര്‍ ക്വാര്‍ട്ടറില്‍  റോജര്‍ ഫെഡറര്‍ ക്വാര്‍ട്ടറില്‍ യു എസ് ഓപ്പണ്‍
യു എസ് ഓപ്പണ്‍ ; റോജര്‍ ഫെഡറര്‍ ക്വാര്‍ട്ടറില്‍

ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നാല്‍ സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോകോവിച്ചാണ് ഫെഡററുടെ എതിരാളി. ഗോഫിനെതിരെയുള്ള കളിയില്‍ താന്‍ സന്തുഷ്ടനായിരുന്നുവെന്നാണ് മത്സര ശേഷം ഫെഡറര്‍ പ്രതികരിച്ചത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.