കാലിഫോര്‍ണിയ: ഇന്ത്യന്‍ വെല്‍സ് ടെന്നിസിന്‍റെ വനിത വിഭാഗം കിരീടം ചൂടി സ്‌പെയ്‌നിന്‍റെ പൗല ബഡോസ. ഫൈനലില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം വിക്ടോറിയ അസരങ്കയെ കീഴടക്കിയാണ് ബഡോസയുടെ നേട്ടം.
മൂന്ന് മണിക്കൂര്‍ നാല് മിനിട്ട് നീണ്ടു നിന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ബഡോസ മത്സരം സ്വന്തമാക്കിയത്. സ്കോര്‍: 7-6, 2-6, 7-6.
-
The smile says it all 🏆#BNPPO21 | @paulabadosa pic.twitter.com/FSG2iA9jOf
— BNP Paribas Open (@BNPPARIBASOPEN) October 17, 2021 " class="align-text-top noRightClick twitterSection" data="
">The smile says it all 🏆#BNPPO21 | @paulabadosa pic.twitter.com/FSG2iA9jOf
— BNP Paribas Open (@BNPPARIBASOPEN) October 17, 2021The smile says it all 🏆#BNPPO21 | @paulabadosa pic.twitter.com/FSG2iA9jOf
— BNP Paribas Open (@BNPPARIBASOPEN) October 17, 2021
ഏറ്റവുമധികം ഇന്ത്യന്‍ വെല്‍സ് കിരീടം നേടുന്ന വനിതാതാരമെന്ന അസരങ്കയുടെ റെക്കോഡ് സ്വപ്നമാണ് തോല്‍വിയോടെ പൊലിഞ്ഞത്. നേരത്തെ 2012ലും 2016ലും 32 കാരിയായ താരം കിരീടം നേടിയിരുന്നു.
also read: ബുണ്ടസ് ലിഗ: ലെവർക്യൂസനെ ഗോൾ മഴയില്‍ മുക്കി ബയേൺ മ്യൂണിക്ക്