ETV Bharat / sports

അന്താരാഷ്ട്ര ടെന്നീസ് ടൂർണമെന്‍റ് വേദികൾ ഇന്ത്യക്ക് നഷ്ടമായി - അ​ന്താ​രാ​ഷ്ട്ര ​ടെ​ന്നീ​സ് ടൂ​ര്‍ണ​മെ​ന്‍റു​ക​ള്‍

ജൂനിയർ ഡേവിസ് കപ്പും ഫെഡ് കപ്പ് ടൂ​ര്‍ണ​മെ​ന്‍റും ബാ​ങ്കോ​ക്കി​ല്‍ നടക്കുമെന്ന് ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ടെ​ന്നീ​സ് ഫെ​ഡ​റേ​ഷ​ന്‍ അ​റി​യി​ച്ചു. പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യ-പാക് ബന്ധം വഷളായതിനെ തുടർന്നാണ് നടപടി.

ടെന്നീസ്
author img

By

Published : Mar 21, 2019, 9:42 AM IST

Updated : Mar 21, 2019, 10:08 AM IST

ഇന്ത്യയിൽ നടക്കേണ്ട ജൂനിയർ ഡേവിസ് കപ്പിന്‍റേയും ഫെഡ് കപ്പിന്‍റേയും വേദികൾ ഇന്ത്യക്ക് നഷ്ടമായി. പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാകിസ്ഥാനുമായുള്ള ബന്ധം മോശമായതിനെ തുടർന്നാണ് പ്ര​ധാ​ന ര​ണ്ട് അ​ന്താ​രാ​ഷ്ട്ര ​ടെ​ന്നീ​സ് ടൂ​ര്‍ണ​മെ​ന്‍റു​ക​ള്‍ക്കു​ള്ള വേ​ദി നഷ്ടമാകുന്നത്.

നേരത്തെ ഇന്ത്യയിൽ നടക്കേണ്ട ജൂ​നിയര്‍ ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​നു​ള്ള വേ​ദി ലോക റെ​സ്‌​ലിങ് ഫെഡറേഷൻ തി​രി​ച്ചെ​ടു​ത്തി​രു​ന്നു. പുല്‍വാമ ആക്രമണത്തെ തുടർന്ന് ഡ​ല്‍ഹി​യി​ല്‍ ന​ട​ന്ന ഐ​എ​സ്‌എ​സ്‌എ​ഫ് വേ​ള്‍ഡ് ക​പ്പ് ഷൂ​ട്ടിം​ഗി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന പാ​കി​സ്ഥാ​നി ഷൂട്ടർമാർക്ക് വിസ നൽകാത്തതിനെ തുടർന്നാണ് ഇന്ത്യക്ക് വേദികൾ നഷ്ടമാകുന്നത്. ജൂനിയർ ഡേവിസ് കപ്പും ഫെഡ് കപ്പ് ടൂർണമെന്‍റും ഇന്ത്യക്ക് പകരമായി ബാങ്കോക്കിൽ നടക്കുമെന്ന് ഇന്‍റർനാഷണൽ ടെന്നീസ് ഫെഡറേഷൻ അറിയിച്ചു.

Intro:Body:

ഇന്ത്യയിൽ നടക്കേണ്ട ജൂനിയർ ഡേവിസ് കപ്പിന്‍റേയും ഫെഡ് കപ്പിന്‍റേയും വേദികൾ ഇന്ത്യക്ക് നഷ്ടമായി. പുൽവാമവ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാകിസ്ഥാനുമായുള്ള ബന്ധം മോശമായതിനെ തുടർന്നാണ് പ്ര​ധാ​ന ര​ണ്ട് അ​ന്താ​രാ​ഷ്ട്ര ​ടെ​ന്നീ​സ് ടൂ​ര്‍ണ​മെ​ന്‍റു​ക​ള്‍ക്കു​ള്ള വേ​ദി ന​ഷ്ട​മാ​കുന്നത്.

നേരത്തെ ജൂ​നിയര്‍ ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​നു​ള്ള വേ​ദി ലേക റെ​സ്‌​ലിങ് ഫെഡറേഷൻ തി​രി​ച്ചെ​ടു​ത്തി​രു​ന്നു. പു​ല്‍വാ​മ ആക്രമണത്തെത്തുടർന്ന് ഡ​ല്‍ഹി​യി​ല്‍ ന​ട​ന്ന ഐ​എ​സ്‌എ​സ്‌എ​ഫ് വേ​ള്‍ഡ് ക​പ്പ് ഷൂ​ട്ടിം​ഗി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന പാ​കി​സ്ഥാ​നി ഷൂ​ട്ട​ര്‍മാ​ര്‍ക്ക് വിസ ന​ല്‍കാ​ത്ത​തി​നെ​ത്തു​ട​ര്‍ന്നാ​ണ് ഇ​ന്ത്യ​ക്ക് വേ​ദി​ക​ള്‍ ന​ഷ്ട​മാ​കു​ന്ന​ത്. ര​ണ്ടു ടെ​ന്നീ​സ് ടൂ​ര്‍ണ​മെ​ന്‍റും ബാ​ങ്കോ​ക്കി​ല്‍ ന​ട​ക്കു​മെ​ന്ന് ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ടെ​ന്നീ​സ് ഫെ​ഡ​റേ​ഷ​ന്‍ അ​റി​യി​ച്ചു 

Conclusion:
Last Updated : Mar 21, 2019, 10:08 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.