ETV Bharat / sports

ഫ്രഞ്ച് ഓപ്പണിൽ ഇരട്ട മുത്തം, ഡബിൾസിലും കിരീടനേട്ടവുമായി ബര്‍ബോറ ഗ്രെചികോവ - വനിതാ ഡബിൾസിൽ കാത്തജീന-ബര്‍ബോറ

ജയത്തോടെ വനിത ഡബിൾസിൽ കാത്തജീന-ബര്‍ബോറ സഖ്യം ഒന്നാമത്.

French Open 2021 Barbora Krejcikova  ഫ്രഞ്ച് ഓപ്പൺ  ബര്‍ബോറ ഗ്രെചികോവ  French Open 2021  Barbora Krejcikova  വനിതാ സിംഗിള്‍സ് കിരീടം  കാത്തജീന-ബര്‍ബോറ  വനിതാ ഡബിൾസിൽ കാത്തജീന-ബര്‍ബോറ  Cathagina-Barbora
ഫ്രഞ്ച് ഓപ്പണിൽ മുത്തമിട്ട് ബര്‍ബോറ ഗ്രെചികോവ
author img

By

Published : Jun 14, 2021, 1:37 PM IST

Updated : Jun 14, 2021, 5:05 PM IST

പാരീസ് : ഫ്രഞ്ച് ഓപ്പണ്‍ വനിത ഡബിള്‍സ് കിരീടം ചെക്ക് റിപ്പബ്ലിക്കിന്‍റെ കാത്തജീന സിനിയക്കോവ -ബര്‍ബോറ ഗ്രെചികോവ സഖ്യത്തിന്. നേരിട്ടുളള സെറ്റുകൾക്കാണ് ചെക്ക് താരങ്ങളുടെ ജയം. സ്കോർ 6-4 6-2.

also read:കോപ്പയിൽ വിജയ തുടക്കവുമായി കൊളംബിയ

വനിത സിംഗിള്‍സ് കിരീടം നേടിയതിന് പിന്നാലെ നേടിയ ഡബിൾസിലെ വിജയം ബര്‍ബോറക്ക് ഇരട്ടി മധുരമായി. പോളണ്ട് താരം ഇഗ ശ്വാൻടെക്ക്- അമേരിക്കൻ താരം ബെഥനി മാറ്റെക്-സാൻഡ്സ് സഖ്യത്തെ തോൽപ്പിച്ചാണ് കാത്തജീന-ബര്‍ബോറ സഖ്യം കിരീടത്തിൽ മുത്തമിട്ടത്.

ജയത്തോടെ വനിത ഡബിൾസിൽ കാത്തജീന-ബര്‍ബോറ സഖ്യം ഒന്നാമതെത്തി. 2000 ത്തിൽ നടന്ന ഫ്രഞ്ച് ഓപ്പണിൽ മേരി കരോലിൻ പിയേഴ്സും സിംഗിള്‍- ഡബിള്‍സ് കീരിടങ്ങള്‍ നേടി സമാന നേട്ടം സ്വന്തമാക്കിയിരുന്നു.

Last Updated : Jun 14, 2021, 5:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.