ബാസെല്‍: പത്താം തവണയും ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ സ്വിസ് ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കി. ഓസ്‌ട്രേലിയയുടെ കൗമാര താരം അലക്സ് ഡി മിനൗറിനെയാണ് സ്വന്തം മണ്ണില്‍ നടന്ന ഫൈനലില്‍ നേരിട്ടുള്ള സെറ്റുകൾക്ക് ഫെഡറർ തോല്‍പിച്ചത്. സ്കോക്ക 6-2, 6-2.
-
Phenomenal from Roger 🇨🇭
— ATP Tour (@atptour) October 27, 2019 " class="align-text-top noRightClick twitterSection" data="
The moment @rogerfederer secured his 10th trophy in Basel & 103rd title of his career.
🎥: @TennisTV | #SwissIndoorsBasel pic.twitter.com/moVk2M6jZF
">Phenomenal from Roger 🇨🇭
— ATP Tour (@atptour) October 27, 2019
The moment @rogerfederer secured his 10th trophy in Basel & 103rd title of his career.
🎥: @TennisTV | #SwissIndoorsBasel pic.twitter.com/moVk2M6jZFPhenomenal from Roger 🇨🇭
— ATP Tour (@atptour) October 27, 2019
The moment @rogerfederer secured his 10th trophy in Basel & 103rd title of his career.
🎥: @TennisTV | #SwissIndoorsBasel pic.twitter.com/moVk2M6jZF
സെമിയില്‍ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് പരാജയപെടുത്തിയത്. സ്കോര്‍ 6-4, 6-4. നിലവില്‍ 15 തവണയാണ് 38 വയസുള്ള ഫെഡറർ സ്വിസ് ഇൻഡോർ ഫൈനലിൽ മത്സരിക്കുന്നത്. ഫെഡററുടെ ഈ സീസണിലെ അമ്പത്തിയൊന്നാമത്തെ വിജയം കൂടിയായിരുന്നു ഇത്.