ETV Bharat / sports

ഓള്‍ ഇന്ത്യാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചു; സച്ചിനും ആനന്ദും പുറത്ത് - സച്ചിന്‍ തെണ്ടുല്‍ക്കര്‍

സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സച്ചിന്‍ തെണ്ടുല്‍ക്കറിനെയും ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദിനെയും ഒഴിവാക്കിയത്.

Sachin Tendulkar  Grandmaster  Vishwanathan Anand  All India Council of Sports  ഓള്‍ ഇന്ത്യാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍  സച്ചിന്‍ തെണ്ടുല്‍ക്കര്‍  വിശ്വനാഥന്‍ ആനന്ദ്
ഓള്‍ ഇന്ത്യാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചു; സച്ചിനും ആനന്ദും പുറത്ത്
author img

By

Published : Jan 21, 2020, 7:59 PM IST

ന്യൂഡല്‍ഹി: രാജ്യത്തെ കായിക താരങ്ങള്‍ക്ക് വേണ്ട ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാന്‍ സര്‍ക്കാരിനെ സഹായിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്ന് സച്ചിന്‍ തെണ്ടുല്‍ക്കറും ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദും പുറത്ത്. സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരെയും ഒഴിവാക്കിയത്. ഗുസ്‌തി താരമായ യോഗേശ്വര്‍ ദത്ത്, പാരലിംപിക്‌സ് താരം ദീപ മാലിക് എന്നിവരാണ് സമിതിയിലെ പുതുമുഖങ്ങള്‍.

സമിതിയുടെ കാലാവധി മൂന്ന് വര്‍ഷത്തേക്കായി പുനര്‍നിര്‍ണയിച്ചിട്ടുണ്ട്. സര്‍ബാനന്ദ സോനോവാള്‍ കായിക മന്ത്രിയായിരിക്കെ 2015ലാണ് ഓള്‍ ഇന്ത്യാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് രൂപം നല്‍കിയത്. വി.കെ മല്‍ഹോത്രയാണ് നിലവില്‍ കൗണ്‍സില്‍ പ്രസിഡന്‍റ്. ഷൂട്ടിങ് താരം അഞ്ജലി ഭാഗ്‌വത്, ഫുട്ബോള്‍ താരം റെനെഡെ സിങ്, പര്‍വതാരോഹകന്‍ ബചേന്ദ്രി പാല്‍, ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

Sachin Tendulkar  Grandmaster  Vishwanathan Anand  All India Council of Sports  ഓള്‍ ഇന്ത്യാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍  സച്ചിന്‍ തെണ്ടുല്‍ക്കര്‍  വിശ്വനാഥന്‍ ആനന്ദ്
ഓള്‍ ഇന്ത്യാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങള്‍

സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലാത്ത ചിലരെ പുറത്താക്കിയിട്ടുണ്ടെന്നും പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രസിഡന്‍റ് മല്‍ഹോത്ര അറിയിച്ചു. കേന്ദ്ര കായിക മന്ത്രാലയം തയാറാക്കിയ പട്ടിക ഇന്നാണ് കിട്ടിയതെന്നും പട്ടിക സംബന്ധിച്ച് മന്ത്രാലയവുമായി വരും ദിവസങ്ങളില്‍ കൂടികാഴ്‌ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുഞ്ചറാണി ദേവി, ഫുട്ബോള്‍ താരങ്ങളായ ഐ.എം വിജയന്‍, ബൈച്ചൂങ് ബൂട്ടിയ, ബാഡ്‌മിന്‍റണ്‍ പരിശീലകന്‍ പുല്ലേല ഗോപിചന്ദ്, സ്റ്റാര്‍ ഇന്ത്യ സിഇഒ ഉദയ്‌ ശങ്കര്‍ എന്നിവരെയും സമിതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Intro:Body:

Sachin Tendulkar, Grandmaster, Vishwanathan Anand,  All India Council of Sports

New Delhi: Indian cricket icon Sachin Tendulkar and chess Grandmaster Vishwanathan Anand were not included in the government's All India Council of Sports (AICS) which will help the government on matters relating to the development of sports.

Celebrated wrestler Yogeshwar Dutt and Paralympian Deepa Malik were among the new inductees in the pannel.

The tenure of AICS, an advisory body to the Ministry of Youth Affairs and Sports which was formed in 2015 by then Sports Minister Sarbananda Sonowal, has been extended by three years and it will continue to be led by veteran sports administrator V K Malhotra as President.

Some other renowned new entrants in the Council are former shooter Anjali Bhagwat, footballer Renedy Singh, and mountaineer Bachendri Pal. Senior India off-spinner Harbhajan Singh has also been inducted in the council.

"The Ministry took the decision to drop a few names who were not that active and include a few new ones. I have just got the order and will discuss the matter with Ministry officials in the coming days," AICS President Malhotra told media.

Other sportspersons who were dropped from the previous council are former weightlifter N Kunjarani Devi, footballers I M Vijayan and Bhaichung Bhutia, national badminton coach Pulella Gopichand and Star India CEO Uday Shankar, who was in the previous council as a sports expert.

Indian Weightlifting Federation President B P Baishya and Wrestling Federation of India chief Brijbhushan Saran Singh will represent the National Sports Federations (NSFs) in the Council.

Former archer Limba Ram and sprint legend P T Usha, already part of the original panel that was formed in December, have been included in the new panel as eminent coaches. The duo was earlier categorised as former eminent sportspersons.

Malik, Bhagwat and Prashanti have been included as sports experts, while former cricketer Kris Srikkanth and mountaineer Arunima Sinha have been roped in as sports administrators.

The Council is an advisory body for implementation of policies; matters relating to the promotion of inclusiveness in sports with special focus on women, differently-abled, tribals etc.

As per its terms of reference, the Council is also expected to advise on the matters of preventing drug abuse in sports, fraud of age and sexual harassment of women; bringing professionalism, transparency and good governance in functioning of NSFs, and ways and means to raise resources for the promotion of sports and games in the country.

Apart from that, it is also expected to spread the culture of sports in the country and advise the government on the development of human resource capital for sports and welfare of athletes among others.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.