കണ്ണൂർ: സംസ്ഥാന സ്‌കൂൾ കായികോത്സവത്തിലെ ചാമ്പ്യന്മാരെ ഇന്നറിയാം. 23 ഫൈനലുകൾ ശേഷിക്കെ 153 പോയിന്‍റുമായി പാലക്കാടാണ് മുന്നിൽ. 129 പോയിന്‍റുള്ള എറണാകുളം രണ്ടാം സ്ഥാനത്തുണ്ട്. സ്‌കൂളുകളിൽ പാലക്കാട് കല്ലടിയും എറണാകുളം മാർ ബേസിലും ഒന്നാം സ്ഥാനത്തെത്താൻ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്.
200, 800, 4x400 മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്. വൈകിട്ട് മൂന്നരക്ക് നടക്കുന്ന സമാപന സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് ഇന്ന് കൊടിയിറങ്ങും; പാലക്കാട് മുന്നിൽ - Kannur School Sports meet
23 ഫൈനലുകൾ ശേഷിക്കെ പാലക്കാട് ഒന്നാം സ്ഥാനത്തും എറണാകുളം രണ്ടാം സ്ഥാനത്തുമാണ്
കണ്ണൂർ: സംസ്ഥാന സ്‌കൂൾ കായികോത്സവത്തിലെ ചാമ്പ്യന്മാരെ ഇന്നറിയാം. 23 ഫൈനലുകൾ ശേഷിക്കെ 153 പോയിന്‍റുമായി പാലക്കാടാണ് മുന്നിൽ. 129 പോയിന്‍റുള്ള എറണാകുളം രണ്ടാം സ്ഥാനത്തുണ്ട്. സ്‌കൂളുകളിൽ പാലക്കാട് കല്ലടിയും എറണാകുളം മാർ ബേസിലും ഒന്നാം സ്ഥാനത്തെത്താൻ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്.
200, 800, 4x400 മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്. വൈകിട്ട് മൂന്നരക്ക് നടക്കുന്ന സമാപന സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ചാമ്പ്യന്മാരെ ഇന്നറിയാം. 23 ഫൈനലുകൾ നടക്കാനിരിക്കെ 153 പോയന്റുമായി പാലക്കാടാണ് മുന്നിൽ. രണ്ടാം സ്ഥാനത്തുള്ള എറണാകുളത്തിന് 129 പോയന്റാനുള്ളത്. സ്കൂളുകളിൽ പാലക്കാട് കല്ലടിയും എറണാകുളം മാർ ബേസിലും തമ്മിൽ ഇഞ്ചോടിഞ്ചാണ്. 200,800, 4x400 മത്സരങ്ങൾ ഇന്ന് നടക്കും. വൈകീട്ട് മൂന്നരക്ക് നടക്കുന്ന സമാപന സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.
Conclusion: