ETV Bharat / sports

Parul Chaudhary Got Gold In Asian Games : സ്‌റ്റീപ്പിൾ ചേസിൽ വെള്ളി, പിന്നാലെ വനിതകളുടെ ഫൈനലില്‍ സ്വര്‍ണം ; അഭിമാനമായി പരുള്‍ ചൗധരി - വനിതകളുടെ 5000 മീറ്റര്‍ ഫൈനല്‍ മത്സരം

Indian Athlethe Parul Chaudhary Achieves Gold Medal In Asian Games 2023: ഇന്ത്യയുടെ തന്നെ അങ്കിത, വനിതകളുടെ 5000 മീറ്റര്‍ ഫൈനലില്‍ വ്യക്തിഗതമായി മികച്ച പ്രകടനം നടത്തി അഞ്ചാം സ്ഥാനത്തുമെത്തി

Parul Chaudhary Got Gold In Asian Games 2023  Asian Games 2023 Indian Gold  Asian Games 2023 India Stands In  Parul Chaudhary Achieves Gold Medal For Nation  Who is Parul Chaudhary  സ്‌റ്റീപ്പിൾ ചേസിൽ വെള്ളി  വനിതകളുടെ ഫൈനലില്‍ സ്വര്‍ണം  അഭിമാനമായി പരുള്‍ ചൗധരി  വനിതകളുടെ 5000 മീറ്റര്‍ ഫൈനല്‍ മത്സരം  എന്താണ് സ്‌റ്റീപ്പിൾ ചേസ്
Parul Chaudhary Got Gold In Asian Games 2023
author img

By ETV Bharat Kerala Team

Published : Oct 3, 2023, 9:27 PM IST

ഹാങ്‌ചോ : ഏഷ്യന്‍ ഗെയിംസില്‍ (Asian Games 2023) വനിതകളുടെ 5000 മീറ്റര്‍ ഫൈനലില്‍ (Women's 5000m Final) ഇന്ത്യയുടെ പരുള്‍ ചൗധരിക്ക് (Parul Chaudhary) സ്വര്‍ണം. നിര്‍ദിഷ്‌ട ദൂരം 15:14.75 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് പരുള്‍ ചൗധരി സ്വര്‍ണത്തില്‍ മുത്തമിട്ടത് (Parul Chaudhary Got Gold In Asian Games). ഇന്ത്യയുടെ തന്നെ അങ്കിത (Ankita) 15:33.03 സെക്കന്‍ഡില്‍ ഈ ദൂരം പിന്നിട്ട് വ്യക്തിഗതമായി മികച്ച പ്രകടനം നടത്തി അഞ്ചാം സ്ഥാനത്തുമെത്തി.

അതേസമയം ഇത്തവണത്തെ ഏഷ്യന്‍ ഗെയിംസില്‍ 3000 മീറ്റർ സ്‌റ്റീപ്പിൾ ചേസിൽ (തടസങ്ങളെ മറികടന്നുള്ള ഓട്ടമത്സരം) വെള്ളി മെഡല്‍ നേടിയ പരുള്‍ ചൗധരിയുടെ രണ്ടാം മെഡല്‍ നേട്ടമാണിത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.