ETV Bharat / sports

അസ്‌താന ഓപ്പൺ: ജോക്കോയ്‌ക്ക് കരിയറിലെ തൊണ്ണൂറാം കിരീടം - നൊവാക്ക് ജോക്കോവിച്ച്

അസ്‌താന ഓപ്പൺ ടെന്നിസിലെ പുരുഷ സിംഗിള്‍സ് കിരീടം ചൂടി മുന്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക്ക് ജോക്കോവിച്ച്.

Novak Djokovic defeats Stefanos Tsitsipas  Novak Djokovic  Stefanos Tsitsipas  Novak Djokovic captures Astana Open title  Astana Open  അസ്‌താന ഓപ്പൺ  നൊവാക്ക് ജോക്കോവിച്ച്  സ്റ്റെഫാനോസ് സിറ്റ്സിപാസ്
അസ്‌താന ഓപ്പൺ: ജോക്കോയ്‌ക്ക് കരിയറിലെ തൊണ്ണൂറാം കിരീടം
author img

By

Published : Oct 10, 2022, 11:31 AM IST

അസ്‌താന(കസാഖിസ്ഥാന്‍): അസ്‌താന ഓപ്പൺ ടെന്നിസ് കിരീടം ചൂടി സെർബിയൻ താരം നൊവാക്ക് ജോക്കോവിച്ച്. പുരുഷ സിംഗിള്‍സ് ഫൈനലില്‍ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിസ്റ്റിപ്പാസിനെയാണ് ജോക്കോവിച്ച് കീഴടക്കിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു 35കാരനായ ജോക്കോയുടെ ജയം.

75 മിനിട്ടുകള്‍ മാത്രമാണ് മത്സരം നീണ്ട് നിന്നത്. സ്കോർ 6-3,6-4. ജോക്കോയുടെ കരിയറിലെ തൊണ്ണൂറാമത്തെയും ഈ വര്‍ഷം നാലാമത്തെയും കിരീടമാണിത്. കഴിഞ്ഞ ആഴ്‌ച ടെൽ അവീവിലും ജോക്കോ കിരീടം നേടിയിരുന്നു. ഇതോടെ എ.ടി.പി വേൾഡ് ടൂർ ഫൈനൽസിനും താരം യോഗ്യത ഉറപ്പിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.