ETV Bharat / sports

വെള്ളിത്തിളക്കത്തില്‍ നീരജ് ; ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ പുരുഷ താരം

നീരജ് വെള്ളിമെഡല്‍ സ്വന്തമാക്കിയത് 88.13 മീറ്റര്‍ ദൂരം എറിഞ്ഞ്

sports  neeraj chopra  world athletics championship  neeraj chopra world athletics championship 2022  world athletics championship 2022  jevelin throw world athletics championship 2022  നീരജ് ചോപ്ര  ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്  ജാവലിന്‍ ത്രോ  നീരജ് ചോപ്ര മെഡല്‍
വെള്ളിത്തിളക്കത്തില്‍ നീരജ്: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ പുരുഷ താരം
author img

By

Published : Jul 24, 2022, 9:15 AM IST

Updated : Jul 24, 2022, 9:26 AM IST

യൂജീന്‍ : ഒളിംപിക്‌സിന് പിന്നാലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും ചരിത്ര മെഡലുമായി നീരജ് ചോപ്ര. പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവായ നീരജ് ലോക മീറ്റില്‍ വെള്ളി മെഡല്‍ സ്വന്തമാക്കി. ലോക ചാമ്പ്യന്‍ ഗ്രാനഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സിനാണ് സ്വര്‍ണം.

  • ✅1st WAC medal in Javelin for India
    ✅1st 🥈 for India at WAC
    ✅1st male Indian athlete to win a WAC medal
    ✅2nd Indian to win a medal at WAC
    ✅Only Indian with an Olympic and a WAC medal

    Neeraj Chopra has just begun🔥🇮🇳

    (📸: SAI/Twitter)#Athletics | #WCHOregon22 pic.twitter.com/lPlAl71tgw

    — The Bridge (@the_bridge_in) July 24, 2022 " class="align-text-top noRightClick twitterSection" data=" ">

88.13 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് വെള്ളി സ്വന്തമാക്കിയത്. ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ സ്വന്തമാക്കുന്ന ആദ്യ പുരുഷതാരവും, രണ്ടാമത്തെ ഇന്ത്യന്‍ താരവുമാണ് നീരജ്. 2003-ല്‍ മലയാളി താരം അഞ്‌ജു ബോബി ജോര്‍ജ് നേടിയ വെങ്കലമെഡലാണ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തിലെ രാജ്യത്തിന്‍റെ ഏക മെഡല്‍.

  • From one champion to another

    Neeraj Chopra becomes the first Indian man to medal at the World Championships 🥈 pic.twitter.com/WwqXf7uvBq

    — ESPN India (@ESPNIndia) July 24, 2022 " class="align-text-top noRightClick twitterSection" data=" ">

ആദ്യ ശ്രമത്തില്‍ തന്നെ നിലവിലെ ചാമ്പ്യന്‍ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സന്‍ സ്വര്‍ണം ഉറപ്പാക്കിയിരുന്നു. ആദ്യ അവസരത്തില്‍ 90.46 മീറ്റര്‍ എറിഞ്ഞ പീറ്റേഴ്‌സന്‍ അവസാന അവസരത്തില്‍ 90.54 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് സ്വര്‍ണം നിലനിര്‍ത്തിയത്. ടോക്കിയോ ഒളിമ്പിക് വെള്ളിമെഡല്‍ ജേതാവായ ചെക്ക് റിപ്പബ്ലിക് താരം വാദ്‌ലെജാണ് വെങ്കലം സ്വന്തമാക്കിയത്.

Last Updated : Jul 24, 2022, 9:26 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.