ETV Bharat / sports

ദേശീയ സീനിയർ വനിത വോളി; കേരളത്തിന് ഹാട്രിക്ക് കിരീടം - national volley title

റെയിൽവേയെ ആണ് കേരളം ഫൈനലിൽ വീഴ്‌ത്തിയത്. സ്കോർ 25-20, 27-25, 25-13.

ദേശീയ സീനിയർ വോളി  കേരളത്തിന് ഹാട്രിക്ക് കിരീടം  kerala women volley  national volley title  വനിതാ വോളിബോൾ
ദേശീയ സീനിയർ വനിത വോളി; കേരളത്തിന് ഹാട്രിക്ക് കിരീടം
author img

By

Published : Mar 12, 2021, 4:03 AM IST

Updated : Mar 13, 2021, 11:16 AM IST

ഭുവനേശ്വർ: ദേശീയ സീനിയർ വനിതാ വോളിബോളിൽ കേരളത്തിന് കീരീടം. റെയിൽവേയെ ആണ് കേരളം ഫൈനലിൽ വീഴ്‌ത്തിയത്. സ്കോർ 25-20, 27-25, 25-13. കേരളത്തിന്‍റെ തുടർച്ചയായ മൂന്നാം കിരീട നേട്ടമാണിത്.

കഴിഞ്ഞ തവണയും റെയിൽവേയെ തോൽപ്പിച്ചായിരുന്നു കേരളം ചാമ്പ്യൻമാരായത്. ഇതുവരെ 13 തവണയാണ് കേരളത്തിന്‍റെ വനിതകൾ കിരീടം നേടിയത്. പുരുഷ വിഭാഗത്തിൽ സെമിയിൽ പുറത്തായ കേരളത്തിന് മൂന്നാം സ്ഥാനമുണ്ട്.

Last Updated : Mar 13, 2021, 11:16 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.