പനാജി : ഐഎസ്എല്ലില്‍ ചൊവ്വാഴ്‌ച നടന്ന മത്സരത്തില്‍ എഫ്‌സി ഗോവയ്‌ക്കെതിരെ എടികെ മോഹന്‍ ബഗാന് വിജയം. എതിരില്ലാത്ത രണ്ട് ഗോളിനാണ് എടികെ ഗോവയെ തോല്‍പ്പിച്ചത്.
മന്‍വീര്‍ സിങ്ങാണ് എടികെയ്‌ക്കായി ഇരട്ട ഗോളുമായി തിളങ്ങിയത്. മത്സരത്തിന്‍റെ ഇരുപകുതിയിലുമായാണ് മന്‍വീര്‍ വലകുലുക്കിയത്.
-
.@manvir_singh07's 𝙤𝙪𝙩𝙨𝙩𝙖𝙣𝙙𝙞𝙣𝙜 form continues as he led the Mariners to a 2️⃣-0️⃣ victory over @FCGoaOfficial by scoring a ʙʀᴀᴄᴇ ⚽⚽#FCGATKMB #HeroISL #LetsFootball | @atkmohunbaganfc pic.twitter.com/aABkTtUqNs
— Indian Super League (@IndSuperLeague) February 15, 2022 " class="align-text-top noRightClick twitterSection" data="
">.@manvir_singh07's 𝙤𝙪𝙩𝙨𝙩𝙖𝙣𝙙𝙞𝙣𝙜 form continues as he led the Mariners to a 2️⃣-0️⃣ victory over @FCGoaOfficial by scoring a ʙʀᴀᴄᴇ ⚽⚽#FCGATKMB #HeroISL #LetsFootball | @atkmohunbaganfc pic.twitter.com/aABkTtUqNs
— Indian Super League (@IndSuperLeague) February 15, 2022.@manvir_singh07's 𝙤𝙪𝙩𝙨𝙩𝙖𝙣𝙙𝙞𝙣𝙜 form continues as he led the Mariners to a 2️⃣-0️⃣ victory over @FCGoaOfficial by scoring a ʙʀᴀᴄᴇ ⚽⚽#FCGATKMB #HeroISL #LetsFootball | @atkmohunbaganfc pic.twitter.com/aABkTtUqNs
— Indian Super League (@IndSuperLeague) February 15, 2022
കളിയുടെ മൂന്നാം മിനിറ്റില്‍ തന്നെ മന്‍വീര്‍ എടികെയെ മുന്നിലെത്തിച്ചു. ലിസ്റ്റണ്‍ കൊളാക്കോയുടെ കോര്‍ണര്‍ കിക്കില്‍ ഹെഡറിലൂടെയാണ് താരം ലക്ഷ്യം കണ്ടത്.
തുടര്‍ന്ന് രണ്ടാം പകുതിയുടെ തുടക്കത്തിലും മന്‍വീര്‍ ലക്ഷ്യം കണ്ടു. റോഡ്രിഗസാണ് 46ാം മിനിറ്റില്‍ പിറന്ന ഈ ഗോളിന് വഴിയൊരുക്കിയത്.
-
THAT'S IT!
— ATK Mohun Bagan FC (@atkmohunbaganfc) February 15, 2022 " class="align-text-top noRightClick twitterSection" data="
The referee blows the final whistle and we're now level on points with Hyderabad FC at the top with a game in hand. A great team performance once again. 💚♥️#ATKMohunBagan #JoyMohunBagan #AmraSobujMaroon #HeroISL #FCGATKMB pic.twitter.com/q7IAA6srq1
">THAT'S IT!
— ATK Mohun Bagan FC (@atkmohunbaganfc) February 15, 2022
The referee blows the final whistle and we're now level on points with Hyderabad FC at the top with a game in hand. A great team performance once again. 💚♥️#ATKMohunBagan #JoyMohunBagan #AmraSobujMaroon #HeroISL #FCGATKMB pic.twitter.com/q7IAA6srq1THAT'S IT!
— ATK Mohun Bagan FC (@atkmohunbaganfc) February 15, 2022
The referee blows the final whistle and we're now level on points with Hyderabad FC at the top with a game in hand. A great team performance once again. 💚♥️#ATKMohunBagan #JoyMohunBagan #AmraSobujMaroon #HeroISL #FCGATKMB pic.twitter.com/q7IAA6srq1
മത്സരത്തിന്‍റെ 71 ശതമാനവും പന്ത് കൈവശംവെച്ച ഗോവയ്‌ക്ക് ലക്ഷ്യം കാണാനാവാത്തത് തിരിച്ചടിയായി. ഓണ്‍ ടാര്‍ഗറ്റിലേക്ക് ഗോവ നാല് ശ്രമങ്ങള്‍ നടത്തിയപ്പോള്‍ ആറ് ശ്രമങ്ങള്‍ നടത്താന്‍ എടികെയ്‌ക്കായി.
വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താനും എടികെയ്‌ക്കായി. 15 മത്സരങ്ങളില്‍ 29 പോയിന്‍റാണ് സംഘത്തിനുള്ളത്. അതേസമയം 17 മത്സരങ്ങളില്‍ 18 പോയിന്‍റുമായി ഗോവ ഒമ്പതാം സ്ഥാനത്താണ്.