പനജി: ഐഎസ്എല്ലിൽ ചെന്നൈയിൻ എഫ്സി ഇന്ന് ഒഡിഷ എഫ്സിയെ നേരിടും. ഗോവയിൽ വൈകിട്ട് 7.30 നാണ് കളി തുടങ്ങുക. 16 കളിയിൽ നിന്ന് 21 പോയിന്റോടെ ഒഡിഷ ഏഴും 19 പോയിന്റുള്ള ചെന്നൈയിൻ എട്ടും സ്ഥാനത്താണ്.
-
🚨 MATCH PREVIEW 🚨
— Sportz Point (@sportz_point) February 16, 2022 " class="align-text-top noRightClick twitterSection" data="
Odisha FC VS Chennaiyin FC
Isl Match Preview, Line-Ups & Dream11 Team Prediction ▶️ https://t.co/dRWt37oEMk
....#Odisha #Chennai #OdishaFootball #ChennaiFootball #OFCvCFC #ISL #IndianSuperLegaue #Matchday #IndianFootball #Football pic.twitter.com/7X16L3uBlJ
">🚨 MATCH PREVIEW 🚨
— Sportz Point (@sportz_point) February 16, 2022
Odisha FC VS Chennaiyin FC
Isl Match Preview, Line-Ups & Dream11 Team Prediction ▶️ https://t.co/dRWt37oEMk
....#Odisha #Chennai #OdishaFootball #ChennaiFootball #OFCvCFC #ISL #IndianSuperLegaue #Matchday #IndianFootball #Football pic.twitter.com/7X16L3uBlJ🚨 MATCH PREVIEW 🚨
— Sportz Point (@sportz_point) February 16, 2022
Odisha FC VS Chennaiyin FC
Isl Match Preview, Line-Ups & Dream11 Team Prediction ▶️ https://t.co/dRWt37oEMk
....#Odisha #Chennai #OdishaFootball #ChennaiFootball #OFCvCFC #ISL #IndianSuperLegaue #Matchday #IndianFootball #Football pic.twitter.com/7X16L3uBlJ
പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ഇരു ടീമിനും ജയം അനിവാര്യമാണ്. കുറച്ച് മത്സരങ്ങൾ മാത്രമാണ് ലീഗിൽ ബാക്കിയുള്ളത്. സമനിലകൾ പോലും ടീമുകൾക്ക് കനത്ത ആഘാതമേൽപ്പിക്കും.
ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ചെന്നൈയിൻ ഒന്നിനെതിരെ രണ്ട് ഗോളിന് ഒഡിഷയെ തോൽപിച്ചിരുന്നു.
ALSO READ:ഈ കുട്ടികളാണ് ഈ നാടിന് മാതൃക... ഇവിടെ മതമില്ല.. കാണണം ഈ ദൃശ്യങ്ങൾ