കൊച്ചി : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ശക്തരായ എഫ്‌സി ഗോവയെ തകര്‍ത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ്. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സിന്‍റെ വിജയം. ക്യാപ്‌റ്റന്‍ അഡ്രിയാണ്‍ ലൂണ (42), ദിമിത്രിയോസ് ദിയമന്‍റക്കോസ് (പെനാല്‍റ്റി), ഇവാന്‍ കലിയുഷ്‌നി (52) എന്നിവരാണ് ഗോവയുടെ വല കുലുക്കിയത്.
-
Matchweek 6️⃣ done and dusted as @HydFCOfficial still remain on top! 📈#HeroISL #LetsFootball pic.twitter.com/hJjFSo1LSY
— Indian Super League (@IndSuperLeague) November 13, 2022 " class="align-text-top noRightClick twitterSection" data="
">Matchweek 6️⃣ done and dusted as @HydFCOfficial still remain on top! 📈#HeroISL #LetsFootball pic.twitter.com/hJjFSo1LSY
— Indian Super League (@IndSuperLeague) November 13, 2022Matchweek 6️⃣ done and dusted as @HydFCOfficial still remain on top! 📈#HeroISL #LetsFootball pic.twitter.com/hJjFSo1LSY
— Indian Super League (@IndSuperLeague) November 13, 2022
ഗോവയ്ക്കായി നോഹ സദൗ (67) ഒരു ഗോള്‍ തിരിച്ചടിച്ചു. മലയാളി താരം രാഹുല്‍ കെപിയുടെ മികച്ച പ്രകടനം മഞ്ഞപ്പടയുടെ വിജയത്തില്‍ നിര്‍ണായകമായി. തുടക്കം മുതല്‍ ഇരു ടീമുകളും ആക്രമിച്ചുകളിച്ച മത്സരത്തിന്‍റെ ആദ്യപകുതിയുടെ അവസാന മിനിറ്റുകളിലാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ രണ്ട് ഗോളുകള്‍ പിറന്നത്.
-
#KBFCFCG in #Kochi turned out to be a goal fest with the home team taking all 3️⃣ points! 🟡🔥#HeroISL #LetsFootball #KeralaBlasters #FCGoa pic.twitter.com/cXw3dySmXa
— Indian Super League (@IndSuperLeague) November 13, 2022 " class="align-text-top noRightClick twitterSection" data="
">#KBFCFCG in #Kochi turned out to be a goal fest with the home team taking all 3️⃣ points! 🟡🔥#HeroISL #LetsFootball #KeralaBlasters #FCGoa pic.twitter.com/cXw3dySmXa
— Indian Super League (@IndSuperLeague) November 13, 2022#KBFCFCG in #Kochi turned out to be a goal fest with the home team taking all 3️⃣ points! 🟡🔥#HeroISL #LetsFootball #KeralaBlasters #FCGoa pic.twitter.com/cXw3dySmXa
— Indian Super League (@IndSuperLeague) November 13, 2022
ജയത്തോടെ ആറ് കളികളില്‍ നിന്നായി ഒന്‍പത് പോയിന്‍റുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി. അഞ്ച് കളികളില്‍ നിന്നായി ഒന്‍പത് പോയിന്‍റുള്ള ഗോവ നാലാം സ്ഥാനത്താണ്.
-
𝗧𝗵𝗲 𝗚𝗼𝗮𝗻 𝗚𝘂𝗮𝗿𝗱 𝗛𝗮𝘀 𝗙𝗶𝗻𝗮𝗹𝗹𝘆 𝗕𝗲𝗲𝗻 𝗕𝗿𝗲𝗮𝗰𝗵𝗲𝗱!
— Kerala Blasters FC (@KeralaBlasters) November 13, 2022 " class="align-text-top noRightClick twitterSection" data="
കാലാകലങ്ങളായിട്ടുള്ള കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു!#KBFCFCG #ഒന്നായിപോരാടാം #KBFC #KeralaBlasters pic.twitter.com/7xrxc0kRSP
">𝗧𝗵𝗲 𝗚𝗼𝗮𝗻 𝗚𝘂𝗮𝗿𝗱 𝗛𝗮𝘀 𝗙𝗶𝗻𝗮𝗹𝗹𝘆 𝗕𝗲𝗲𝗻 𝗕𝗿𝗲𝗮𝗰𝗵𝗲𝗱!
— Kerala Blasters FC (@KeralaBlasters) November 13, 2022
കാലാകലങ്ങളായിട്ടുള്ള കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു!#KBFCFCG #ഒന്നായിപോരാടാം #KBFC #KeralaBlasters pic.twitter.com/7xrxc0kRSP𝗧𝗵𝗲 𝗚𝗼𝗮𝗻 𝗚𝘂𝗮𝗿𝗱 𝗛𝗮𝘀 𝗙𝗶𝗻𝗮𝗹𝗹𝘆 𝗕𝗲𝗲𝗻 𝗕𝗿𝗲𝗮𝗰𝗵𝗲𝗱!
— Kerala Blasters FC (@KeralaBlasters) November 13, 2022
കാലാകലങ്ങളായിട്ടുള്ള കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു!#KBFCFCG #ഒന്നായിപോരാടാം #KBFC #KeralaBlasters pic.twitter.com/7xrxc0kRSP