ETV Bharat / sports

ഷൂട്ടിങ് ലോകകപ്പ്; 25 മീറ്റർ പിസ്റ്റൾ വിഭാഗത്തില്‍ എല്ലാ മെഡലുകളും ഇന്ത്യയ്ക്ക്

ന്യൂഡൽഹിയിലെ കർണി സിങ് ഷൂട്ടിങ് റേഞ്ചിൽ വെച്ചാണ് ലോകകപ്പ് മത്സരങ്ങള്‍ നടന്നത്.

sports  Chinky Yadav  Manu Bhaker As  ചിങ്കി യാദവ്  രാഹി സർണോബാത്ത്  shooting  shooting world cup
ഷൂട്ടിങ് ലോകകപ്പ്; 25 മീറ്റർ പിസ്റ്റൾ വിഭാഗത്തില്‍ എല്ലാ മെഡലുകളും ഇന്ത്യയ്ക്ക്
author img

By

Published : Mar 24, 2021, 7:57 PM IST

ന്യൂഡൽഹി: ഐ‌എസ്‌എസ്എഫ് ലോകകപ്പിൽ (ഷൂട്ടിങ് ലോകകപ്പ്) 25 മീറ്റർ പിസ്റ്റൾ വിഭാഗത്തില്‍ മൂന്ന് മെഡലുകളും നേടി ഇന്ത്യ. ഫൈനലിൽ ഇന്ത്യയുടെ തന്നെ രാഹി സർണോബാത്തിനെ തോല്‍പ്പിച്ച് ചിങ്കി യാദവാണ് സ്വർണം നേടിയത്. 32-30 എന്ന സ്കോറിനായിരുന്നു 23കാരിയുടെ സ്വര്‍ണനേട്ടം.

രാഹി സർണോബാത്ത് വെള്ളി മെഡൽ നേടിയപ്പോള്‍. ഈ ഇനത്തില്‍ തന്നെ 19 കാരിയായ മനു ഭേക്കർ വെങ്കല മെഡൽ നേടി. ന്യൂഡൽഹിയിലെ കർണി സിങ് ഷൂട്ടിങ് റേഞ്ചിൽ വെച്ചാണ് ലോകകപ്പ് മത്സരങ്ങള്‍ നടന്നത്. ഇതാദ്യമായാണ് ടൂർണമെന്റി ഇന്ത്യ ഒരിനത്തിലെ മൂന്ന് മെഡലുകളും നേടുന്നത്. അതേസമയം ഈ മൂന്ന് പേരും ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത ഉറപ്പിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.