ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ഇതിഹാസം ചരൺജിത് സിങ് (90) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നുള്ള ഹൃദയാഘാതമാണ് മരണ കാരണം. ഹിമാചൽ പ്രദേശിലെ ഉനയിലെ വീട്ടിൽ വച്ചാണ് മരണം സംഭവിച്ചതെന്ന് മകന്‍ വിപി സിങ് അറിയിച്ചു.
-
On behalf of Hockey India, we mourn the loss of a great figure of Indian Hockey, Shri Charanjit Singh.
— Hockey India (@TheHockeyIndia) January 27, 2022 " class="align-text-top noRightClick twitterSection" data="
May his soul Rest in Peace🙏 pic.twitter.com/PTb38lHDS6
">On behalf of Hockey India, we mourn the loss of a great figure of Indian Hockey, Shri Charanjit Singh.
— Hockey India (@TheHockeyIndia) January 27, 2022
May his soul Rest in Peace🙏 pic.twitter.com/PTb38lHDS6On behalf of Hockey India, we mourn the loss of a great figure of Indian Hockey, Shri Charanjit Singh.
— Hockey India (@TheHockeyIndia) January 27, 2022
May his soul Rest in Peace🙏 pic.twitter.com/PTb38lHDS6
1964-ലെ ടോക്കിയോ ഒളിമ്പിക്‌സിൽ സ്വർണമെഡൽ നേടിയ ഇന്ത്യന്‍ സംഘത്തിന്‍റെ നായകനായിരുന്നു. 1960ലെ ഒളിമ്പിക്‌സില്‍ വെള്ളി നേടിയ ടീമിലും, 1962ലെ ഏഷ്യൻ ഗെയിംസിൽ വെള്ളി നേടിയ ടീമിലും അദ്ദേഹം അംഗമായിരുന്നു.
also read: ASIA CUP WOMENS HOCKEY 2022: സെമിയിൽ പൊരുതി വീണ് ഇന്ത്യ, ദക്ഷിണ കൊറിയക്ക് തകർപ്പൻ ജയം
ചരണ്‍ജിത്തിന്‍റെ മരണത്തില്‍ ഹിമാചൽ മുഖ്യമന്ത്രി ജയ് റാം താക്കൂറും ഹോക്കി ഇന്ത്യയും അനുശോചനം രേഖപ്പെടുത്തി.