ETV Bharat / sports

EUROPA LAGUE: ഫൈനൽ പോരാട്ടത്തിന് കളമൊരുങ്ങി, ഫ്രാങ്ക്ഫർട്ടും റേഞ്ചേഴ്‌സും - Rangers vs Frankfurt

മേയ്‌ 19നാണ് ഫൈനൽ

EUROPA LAGUE  EUROPA LAGUE FINAL  ഫ്രാങ്ക്ഫർട്ടും റേഞ്ചേഴ്‌സും എറ്റുമുട്ടും  യൂറോപ്പ ലീഗ്  യുറോപ്പ ലീഗിൽ ഫ്രാങ്ക്ഫർട്ട്- റേഞ്ചേഴ്‌സ് പോരാട്ടം  Rangers vs Frankfurt  EUROPA LAGUE FINAL RANGERS VS FRANKFURT
EUROPA LAGUE: ഫൈനൽ പോരാട്ടത്തിന് കളമൊരുങ്ങി, ഫ്രാങ്ക്ഫർട്ടും റേഞ്ചേഴ്‌സും എറ്റുമുEUROPA LAGUE: ഫൈനൽ പോരാട്ടത്തിന് കളമൊരുങ്ങി, ഫ്രാങ്ക്ഫർട്ടും റേഞ്ചേഴ്‌സും എറ്റുമുട്ടുംട്ടും
author img

By

Published : May 6, 2022, 9:15 AM IST

സ്‌കോട്‌ലാന്‍റ്: യുറോപ്പ ലീഗിൽ ഫ്രാങ്ക്ഫർട്ട്- റേഞ്ചേഴ്‌സ് ഫൈനൽ. ഇന്ന് നടന്ന സെമി ഫൈനൽ മത്സരങ്ങളിൽ ഫ്രാങ്ക്ഫർട്ട് വെസ്റ്റ് ഹാമിനെയും റേഞ്ചേഴ്‌സ് ആർ.ബി. ലെപ്‌സിഗിനെയും തകർത്താണ് ഫൈനൽ പ്രവേശനം ഉറപ്പിച്ചത്. മേയ്‌ 19ന് രാത്രി 12.30നാണ് ഫൈനൽ മത്സരം.

  • 🦅 Eagles soar into final against 10-man Hammers! #UEL

    — UEFA Europa League (@EuropaLeague) May 5, 2022 " class="align-text-top noRightClick twitterSection" data=" ">

വെസ്റ്റ് ഹാമിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച ഫ്രാങ്ക്ഫർട്ട് സെമി ഫൈനലിൽ ഇരു പാദങ്ങളിലുമായി 3-1നാണ് വിജയം കണ്ടത്. റാഫേൽ ബോറെയാണ് ടീമിനായി ഗോൾ നേടിയത്. പൊരുതാനുറച്ചെത്തിയ വെസ്റ്റ്ഹാമിന് 19-ാം മിനിട്ടിൽ ആരോണ്‍ ക്രസ്വെൽ ചുവപ്പ് കാർഡ് കണ്ടത് തിരിച്ചടിയായി.

  • 🔵 Rangers overturned a first-leg deficit to reach their first European final for 14 years! 👏#UEL

മറുവശത്ത് ആർ.ബി. ലെപ്‌സിഗിനെ 3-1ന് കീഴടക്കിയാണ് റേഞ്ചേഴ്‌സ് ഫൈനലിൽ പ്രവേശിച്ചത്. ജെയിംസ് ടാവർനിയർ (18), ഗ്ലെൻ കമാര (24), ജോണ്‍ ലുണ്ട്സ്‌ട്രോം (80) എന്നിവരാണ് റേഞ്ചേഴ്‌സിന് വേണ്ടി ഗോൾ നേടിയത്. ക്രിസ്റ്റഫർ എങ്കുങ്കുവാണ് ലെപ്‌സിഗിന് വേണ്ടി ആശ്വാസ ഗോൾ നേടിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.