ETV Bharat / sports

World cup 2022 | ഖത്തർ ലോകകപ്പിൽ ഔദ്യോഗിക സ്‌പോണ്‍സറായി ബൈജൂസ് - Byju's becomes official sponsor of Qatar World Cup

ബൈജൂസ് 2022 ഫിഫ ലോകകപ്പിന്‍റെ ലോഗോ, പ്രൊമോഷനുകള്‍, ഡിജിറ്റല്‍, പ്രൊമോഷണല്‍ അസറ്റുകള്‍ എന്നിവയ്ക്കുള്ള അവകാശങ്ങള്‍ പ്രയോജനപ്പെടുത്തുകയും ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്കിടയിലേക്ക് എത്തുകയും ചെയ്യും.

Byju's learning application  official sponsor of qatar world cup 2022  ഖത്തർ ലോകകപ്പിൽ ഔദ്യോഗിക സ്‌പോണ്‍സറായി ബൈജൂസ്  Byju's to sponsor 2022 FIFA world cup in Qatar  Byju's becomes official sponsor of Qatar World Cup  ബൈജൂസ് ലേണിങ്ങ് ആപ്ലിക്കേഷന്‍
World cup 2022 | ഖത്തർ ലോകകപ്പിൽ ഔദ്യോഗിക സ്‌പോണ്‍സറായി ബൈജൂസ്
author img

By

Published : Mar 25, 2022, 12:27 PM IST

ന്യൂഡൽഹി: ഖത്തർ വേദിയാവുന്ന ഫിഫ ലോകകപ്പിന്‍റെ ഔദ്യോഗിക സ്‌പോൺസർമാരിലൊരാളായി തെരഞ്ഞെടുക്കപ്പെട്ട് ബൈജൂസ് ലേണിങ്ങ് ആപ്ലിക്കേഷന്‍. ഫിഫ ലോകകപ്പിന്‍റെ സ്‌പോണ്‍സര്‍മാരാകുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാണ് മലയാളിയായ ബൈജു രവീന്ദ്രന്‍ സ്ഥാപകനായ ബൈജൂസ്. ഇതാദ്യമായാണ് ഒരു എഡ്‌ടെക് കമ്പനി ഫുട്ബോള്‍ ലോകകപ്പിന്‍റെ സ്‌പോണ്‍സര്‍മാരാകുന്നത് എന്ന സവിശേഷതയുമുണ്ട്.

  • We are delighted to announce that BYJU’S would represent India at the biggest stage as an Official Sponsor of the FIFA World Cup Qatar 2022™️.

    This would make BYJU’S the first EdTech brand to sponsor this prestigious event globally.

    Stay tuned for more updates! #FIFAWorldCup pic.twitter.com/4M9cfHT5AN

    — BYJU'S (@BYJUS) March 24, 2022 " class="align-text-top noRightClick twitterSection" data=" ">

ഫുട്ബോള്‍ ലോകകപ്പിന്‍റെ ഔദ്യോഗിക സ്‌പോണ്‍സര്‍മാരായി ബൈജൂസിനെ തെരഞ്ഞെടുത്തതില്‍ ഫിഫയും കമ്പനിയും സന്തോഷം പ്രകടിപ്പിച്ചു. 2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ നടക്കുന്ന ലോകകപ്പിനായി സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ക്രിപ്‌റ്റോ ഡോട്ട് കോമുമായി സ്പോണ്‍സര്‍ഷിപ്പ് കരാറില്‍ ഏര്‍പ്പെട്ടതിന് പിന്നാലെയാണ് ബൈജൂസുമായി കരാറിലെത്തിയതെന്ന് ഫിഫ അറിയിച്ചു.

ALSO READ: World cup Qualifiers | ഇറ്റലി ലോകകപ്പിനില്ല, ഇനി പോര്‍ച്ചുഗലിന് ആശ്വാസം

ഈ പങ്കാളിത്തത്തിലൂടെ, ബൈജൂസ് 2022 ഫിഫ ലോകകപ്പിന്‍റെ ലോഗോ, പ്രൊമോഷനുകള്‍, ഡിജിറ്റല്‍, പ്രൊമോഷണല്‍ അസറ്റുകള്‍ എന്നിവയ്ക്കുള്ള അവകാശങ്ങള്‍ പ്രയോജനപ്പെടുത്തുകയും ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്കിടയിലേക്ക് എത്തുകയും ചെയ്യും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.