മോസ്കോ: ലോക ബോക്‌സിങ് ചാംപ്യൻഷിപ് ഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടം ഇനി അമിത് പങ്കലിന്. 52 കിലോ വിഭാഗത്തിൽ കസാഖിസ്ഥാൻ്റെ സേകൻ ബിബോസിനോവിനെ 3-2 ന് പരാജയപ്പെടുത്തിയാണ് വെള്ളിയാഴ്‌ച അമിത് ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ന് നടക്കുന്ന ഫൈനലിൽ ഉസ്ബെക്കിസ്ഥാൻ്റെ ഷഖോബിദിൻ സെയ്റോവിനെ നേരിടും. ആദ്യമായാണ് ഇരുവരും തമ്മിൽ മൽസരിക്കുന്നത്.
ചരിത്രമെഴുതി അമിത് പങ്കല്‍; ലോക ബോക്സിങ് ചാമ്പ്യൻഷിപ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം - world boxing championship new updates
അമിത് പാംഗൽ ഫൈനലിൽ ഉസ്ബെക്കിസ്ഥാൻ്റെ ഷഖോബിദിൻ സെയ്റോവിനെ നേരിടും
മോസ്കോ: ലോക ബോക്‌സിങ് ചാംപ്യൻഷിപ് ഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടം ഇനി അമിത് പങ്കലിന്. 52 കിലോ വിഭാഗത്തിൽ കസാഖിസ്ഥാൻ്റെ സേകൻ ബിബോസിനോവിനെ 3-2 ന് പരാജയപ്പെടുത്തിയാണ് വെള്ളിയാഴ്‌ച അമിത് ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ന് നടക്കുന്ന ഫൈനലിൽ ഉസ്ബെക്കിസ്ഥാൻ്റെ ഷഖോബിദിൻ സെയ്റോവിനെ നേരിടും. ആദ്യമായാണ് ഇരുവരും തമ്മിൽ മൽസരിക്കുന്നത്.
https://timesofindia.indiatimes.com/sports/boxing/amit-panghal-becomes-first-indian-boxer-to-enter-worlds-final/articleshow/71228741.cms
Conclusion: