ടോക്കിയോ: 41 വർഷങ്ങൾക്ക് ശേഷം ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യ മെഡൽ നേടിയപ്പോൾ താരമായത് ഇന്ത്യൻ ഹോക്കി ടീമിന്‍റെ കാവൽക്കാരൻ മലയാളിതാരം പി.ആർ ശ്രീജേഷാണ്. ഇന്ത്യൻ ഗോൾപോസ്റ്റിന് മുന്നിൽ പാറപോലെ ഉറച്ച് നിന്ന ശ്രീജേഷിന്‍റെ തകർപ്പൻ സേവുകളിലൂടെയാണ് ഇന്ത്യ ഒളിമ്പിക്‌സിലുടനീളം വിജയങ്ങൾ കൊയ്‌തത്.
ഇന്ന് സോഷ്യൽ മീഡിയയില്‍ ഏറ്റവുമധികം ചർച്ച ചെയ്യുന്നതും എറണാകുളം ജില്ലയിലെ പള്ളിക്കര സ്വദേശിയായ ശ്രീജേഷിനെക്കുറിച്ചാണ്. ഇന്ത്യൻ ടീമിന്‍റെ വൻമതിൽ എന്നാണ് ശ്രീജേഷിനെ ആരാധകർ വിളിക്കുന്നത്. ഇന്നത്തെ ഇന്ത്യയുടെ വിജയത്തിൽ സ്റ്റാറായി മാറിയിരിക്കുന്നതും ശ്രീജേഷ് തന്നെയാണ്.
-
Same energy#hockeyindia #Bronze pic.twitter.com/qxbpcYJqVg
— Souravvv (@AjeebhoSouravvv) August 5, 2021 " class="align-text-top noRightClick twitterSection" data="
">Same energy#hockeyindia #Bronze pic.twitter.com/qxbpcYJqVg
— Souravvv (@AjeebhoSouravvv) August 5, 2021Same energy#hockeyindia #Bronze pic.twitter.com/qxbpcYJqVg
— Souravvv (@AjeebhoSouravvv) August 5, 2021
ക്രിക്കറ്റിൽ രാഹുൽ ദ്രാവിഡാണ് വൻമതിലെങ്കിൽ ഹോക്കിയിൽ ശ്രീജേഷാണ് ഇന്ത്യയുടെ വൻമതിൽ എന്നാണ് സോഷ്യൽ മീഡിയയിലെ പല പോസ്റ്റുകളിലും ആരാധകർ പറയുന്നത്. ഇന്ത്യൻ ഹോക്കി ടീമിന്‍റെ സൂപ്പർ ഹീറോ എന്നാണ് ശ്രീജേഷിനെ ആരാധകർ വിശേഷിപ്പിക്കുന്നത്. വെങ്കലപ്പോരാട്ടത്തിനായുള്ള മത്സരത്തിൽ ജർമനിയുടെ 13 പെനാൽറ്റി കോർണറുകളിൽ പതിനൊന്നെണ്ണമാണ് പി.ആർ ശ്രീജേഷും ഡിഫൻഡർമാരും ചേർന്ന് സേവ് ചെയ്‌തത്.
-
The Wall!🔥#HockeyIndia #sreejesh #Tokyo2020 pic.twitter.com/WeODzLm1Kc
— RVCJ Media (@RVCJ_FB) August 5, 2021 " class="align-text-top noRightClick twitterSection" data="
">The Wall!🔥#HockeyIndia #sreejesh #Tokyo2020 pic.twitter.com/WeODzLm1Kc
— RVCJ Media (@RVCJ_FB) August 5, 2021The Wall!🔥#HockeyIndia #sreejesh #Tokyo2020 pic.twitter.com/WeODzLm1Kc
— RVCJ Media (@RVCJ_FB) August 5, 2021
-
Performance of goalkeeper @16Sreejesh was phenomenal!
— Tejasvi Surya (@Tejasvi_Surya) August 5, 2021 " class="align-text-top noRightClick twitterSection" data="
The Indian defence overall showed mettle to stop back-to-back penalty corners in the fourth quarter & even in the dying seconds of the game to deny Germany.
Take a bow, @TheHockeyIndia!#Cheer4India pic.twitter.com/bqARRaVXpN
">Performance of goalkeeper @16Sreejesh was phenomenal!
— Tejasvi Surya (@Tejasvi_Surya) August 5, 2021
The Indian defence overall showed mettle to stop back-to-back penalty corners in the fourth quarter & even in the dying seconds of the game to deny Germany.
Take a bow, @TheHockeyIndia!#Cheer4India pic.twitter.com/bqARRaVXpNPerformance of goalkeeper @16Sreejesh was phenomenal!
— Tejasvi Surya (@Tejasvi_Surya) August 5, 2021
The Indian defence overall showed mettle to stop back-to-back penalty corners in the fourth quarter & even in the dying seconds of the game to deny Germany.
Take a bow, @TheHockeyIndia!#Cheer4India pic.twitter.com/bqARRaVXpN
-
The goal post is my temple. I wanted to pay homage to it after the win. I began playing in 2000, I've waited 21 years for this medal, says @16Sreejesh. THALAIVAR 🔥#Hockeyindia #Olympics @sportstarweb pic.twitter.com/kxzpASBa4h
— Shyam Vasudevan (@JesuisShyam) August 5, 2021 " class="align-text-top noRightClick twitterSection" data="
">The goal post is my temple. I wanted to pay homage to it after the win. I began playing in 2000, I've waited 21 years for this medal, says @16Sreejesh. THALAIVAR 🔥#Hockeyindia #Olympics @sportstarweb pic.twitter.com/kxzpASBa4h
— Shyam Vasudevan (@JesuisShyam) August 5, 2021The goal post is my temple. I wanted to pay homage to it after the win. I began playing in 2000, I've waited 21 years for this medal, says @16Sreejesh. THALAIVAR 🔥#Hockeyindia #Olympics @sportstarweb pic.twitter.com/kxzpASBa4h
— Shyam Vasudevan (@JesuisShyam) August 5, 2021
1972-ലെ മ്യൂണിക് ഒളിമ്പിക്‌സില്‍ ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ മാനുവല്‍ ഫ്രെഡറിക്കിന് ശേഷം ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന മലയാളി താരമാണ് ശ്രീജേഷ്. 2006 മുതല്‍ ഇന്ത്യന്‍ ടീമിന്‍റെ കാവൽക്കാരനാകാൻ തുടങ്ങിയ ശ്രീജേഷിന്‍റെ കഠിനാധ്വാനത്തിന്‍റെയും നിരന്തരമായ പ്രയത്നത്തിന്‍റെയും ഫലമാണ് ഈ മെഡല്‍ നേട്ടം.
-
The Great wall of India #Sreejesh #TeamIndia History created , won 🥉 after 41 years long wait.
— Kunal Thakur 100% FB (@KunalTh71398285) August 5, 2021 " class="align-text-top noRightClick twitterSection" data="
Congratulations 💐 .@16Sreejesh & #hockeyindia pic.twitter.com/RGjeIIMLMS
">The Great wall of India #Sreejesh #TeamIndia History created , won 🥉 after 41 years long wait.
— Kunal Thakur 100% FB (@KunalTh71398285) August 5, 2021
Congratulations 💐 .@16Sreejesh & #hockeyindia pic.twitter.com/RGjeIIMLMSThe Great wall of India #Sreejesh #TeamIndia History created , won 🥉 after 41 years long wait.
— Kunal Thakur 100% FB (@KunalTh71398285) August 5, 2021
Congratulations 💐 .@16Sreejesh & #hockeyindia pic.twitter.com/RGjeIIMLMS
-
Man of the tournament for India..hats off...#Tokyo2020 #hockeyindia #Hockey #Sreejesh pic.twitter.com/Q9z8rpYK2s
— Anjani Kumar Pandey IRS (@AllahabadiAkp) August 5, 2021 " class="align-text-top noRightClick twitterSection" data="
">Man of the tournament for India..hats off...#Tokyo2020 #hockeyindia #Hockey #Sreejesh pic.twitter.com/Q9z8rpYK2s
— Anjani Kumar Pandey IRS (@AllahabadiAkp) August 5, 2021Man of the tournament for India..hats off...#Tokyo2020 #hockeyindia #Hockey #Sreejesh pic.twitter.com/Q9z8rpYK2s
— Anjani Kumar Pandey IRS (@AllahabadiAkp) August 5, 2021
-
This is not a photograph, this is an emotion 🎉❤️🇮🇳 #Tokyo2020 #hockeyindia pic.twitter.com/uSyYu0Nl7j
— Constant Nomad (@khurafatijaat) August 5, 2021 " class="align-text-top noRightClick twitterSection" data="
">This is not a photograph, this is an emotion 🎉❤️🇮🇳 #Tokyo2020 #hockeyindia pic.twitter.com/uSyYu0Nl7j
— Constant Nomad (@khurafatijaat) August 5, 2021This is not a photograph, this is an emotion 🎉❤️🇮🇳 #Tokyo2020 #hockeyindia pic.twitter.com/uSyYu0Nl7j
— Constant Nomad (@khurafatijaat) August 5, 2021
ഒരു സമയത്ത് ഒളിമ്പിക്‌സിന് യോഗ്യത പോലും നേടാനാകാത്ത ഇന്ത്യൻ ടീമിനെ ഇന്നത്തെ വെങ്കല മെഡൽ നേട്ടം സ്വന്തമാക്കിയ ടീമാക്കി മാറ്റിയതിൽ ശ്രീജേഷിന്‍റെ പങ്ക് വളരെ വലുതാണ്. ഇന്ത്യൻ ടീമിന്‍റെ ഗോൾകീപ്പറായും, ക്യാപ്‌റ്റനായും ശ്രീജേഷ് പുറത്തെടുത്ത പ്രകടനങ്ങൾ എന്നെന്നും ഓർമിക്കപ്പെടുന്നവയാണ്. അതിനാൽ തന്നെയാണ് രാജ്യം അർജുന അവാർഡും പത്മശ്രീയും നൽകി അദ്ദേഹത്തെ ആദരിച്ചതും.
-
Let me smile now 🙏 pic.twitter.com/8tYTZEyakU
— sreejesh p r (@16Sreejesh) August 5, 2021 " class="align-text-top noRightClick twitterSection" data="
">Let me smile now 🙏 pic.twitter.com/8tYTZEyakU
— sreejesh p r (@16Sreejesh) August 5, 2021Let me smile now 🙏 pic.twitter.com/8tYTZEyakU
— sreejesh p r (@16Sreejesh) August 5, 2021
-
Well, now the road has to be renamed. Olympic #Bronze Medallist #Sreejesh Road. pic.twitter.com/quyATh741v
— Nitin Menon (@nitinrajmenon) August 5, 2021 " class="align-text-top noRightClick twitterSection" data="
">Well, now the road has to be renamed. Olympic #Bronze Medallist #Sreejesh Road. pic.twitter.com/quyATh741v
— Nitin Menon (@nitinrajmenon) August 5, 2021Well, now the road has to be renamed. Olympic #Bronze Medallist #Sreejesh Road. pic.twitter.com/quyATh741v
— Nitin Menon (@nitinrajmenon) August 5, 2021
ALSO READ: തകര്‍പ്പന്‍ സേവുകളുമായി ശ്രീജേഷ് ; ജര്‍മനിയെ തകര്‍ത്ത് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കലത്തിളക്കം