ഡസൽഡോർഫ്: ജർമ്മനിക്കെതിരായ മൂന്നാം മത്സരത്തിൽ ഇന്ത്യൻ വനിതാ ടീം 0-2 ന് തോൽവി വഴങ്ങി. സോൺജ സിമ്മർമാൻ (26 '), ഫ്രാൻസിസ്ക ഹോക്ക് (42') എന്നിവരാണ് ജർമ്മനിക്ക് വേണ്ടി ഗോളുകൾ നേടിയത്. നാല് മത്സരങ്ങളുള്ള ടൂർണമെന്റിൽ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇന്ത്യ തോൽവി വഴങ്ങിയിരുന്നു.
-
FT: 🇩🇪 2 - 0 🇮🇳
— Hockey India (@TheHockeyIndia) March 2, 2021 " class="align-text-top noRightClick twitterSection" data="
Tough luck, Eves. We'll get them next time. 💙#IndiaKaGame #TourOfGermany #GERvIND pic.twitter.com/qEGqRSjTBH
">FT: 🇩🇪 2 - 0 🇮🇳
— Hockey India (@TheHockeyIndia) March 2, 2021
Tough luck, Eves. We'll get them next time. 💙#IndiaKaGame #TourOfGermany #GERvIND pic.twitter.com/qEGqRSjTBHFT: 🇩🇪 2 - 0 🇮🇳
— Hockey India (@TheHockeyIndia) March 2, 2021
Tough luck, Eves. We'll get them next time. 💙#IndiaKaGame #TourOfGermany #GERvIND pic.twitter.com/qEGqRSjTBH
ആദ്യ മത്സരത്തിൽ 0-5 നും രണ്ടാം മത്സരത്തിൽ 0-1 നും ആയിരുന്നു ഇന്ത്യയുടെ തോൽവി. വ്യാഴാഴ്ചയാണ് ടൂർണമെന്റിലെ അവസാന മത്സരം. അതേ സമയം ഇന്ന് നടന്ന ഇന്ത്യ- ജർമനി പുരുഷ ഹോക്കി മത്സരം സമനിലയിൽ അവസാനിച്ചു. ആദ്യ മത്സരത്തിൽ 6-0 ന് ആണ് ഇന്ത്യൻ പുരുഷ ടീം ജർമനിയെ തകർത്തത്.