റൂര്‍ക്കേല: ഇന്ത്യന്‍ ഹോക്കി ഇതിഹാസം മൈക്കള്‍ കിന്‍ഡോ (76) അന്തരിച്ചു. റൂര്‍ക്കേലയിലെ ഐജിഎച്ച് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. രാജ്യത്തിന് വേണ്ടി ഒളിമ്പിക് വെങ്കല മെഡല്‍, ഹോക്കി ലോകകപ്പ് എന്നിവ സ്വന്തമാക്കിയിട്ടുണ്ട്.
ഹോക്കി ഇതിഹാസം മൈക്കള്‍ കിന്‍ഡോ അന്തരിച്ചു - ഹോക്കി ഇതിഹാസം അന്തരിച്ചു വാര്‍ത്ത
മൈക്കള്‍ കിന്‍ഡോ (76) രാജ്യത്തിന് വേണ്ടി ഒളിമ്പിക് വെങ്കല മെഡല്‍, ഹോക്കി ലോകകപ്പ് എന്നിവ സ്വന്തമാക്കിയിട്ടുണ്ട്
മൈക്കള്‍ കിന്‍ഡോ