ETV Bharat / sports

കൊറോണ; വനിതാ ഹോക്കി ടീമിന്‍റെ ചൈനീസ് പര്യടനം ഉപേക്ഷിച്ചു

കൊറോണ ബാധിച്ച് ചൈനയില്‍ ഇതിനകം 636 പേരാണ് മരിച്ചത്

India hockey news  hockey news  women's hockey news  corona news  കൊറോണ വാർത്ത  ഹോക്കി വാർത്ത  ഇന്ത്യന്‍ ഹോക്കി വാർത്ത  വനിതാ ഹോക്കി വാർത്ത
ഹോക്കി
author img

By

Published : Feb 7, 2020, 4:59 PM IST

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടർന്ന് ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്‍റെ ചൈനീസ് പര്യടനം ഉപേക്ഷിച്ചു. മാർച്ച് 14 മുതല്‍ 25 വരെ ചൈനീസ് പര്യടനം നടത്താനാണ് ഇന്ത്യന്‍ വനിതാ ടീം നേരത്തെ നിശ്ചയിച്ചിരുന്നത്. കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയില്‍ ഇതിനകം 636 പേർ മരിക്കുകയും 31,161 പേർ ചികിത്സയിലുമാണ്. ഈ സാഹചര്യത്തിലാണ് ടീം ഇന്ത്യയുടെ ചൈനീസ് പര്യടനം ഉപേക്ഷിച്ചത്.

India hockey news  hockey news  women's hockey news  corona news  കൊറോണ വാർത്ത  ഹോക്കി വാർത്ത  ഇന്ത്യന്‍ ഹോക്കി വാർത്ത  വനിതാ ഹോക്കി വാർത്ത
കൊറോണ വൈറസ് പ്രതികൂലമായി ബാധിച്ച കായിക മത്സരങ്ങൾ

അതേസമയം പര്യടനം ഉപേക്ഷിച്ചത് ഒളിമ്പിക്‌സിനായുള്ള തയ്യാറെടുപ്പുകളെ പ്രതികൂലമായി ബാധിക്കുമെന്ന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം നായിക റാണി രാംപാല്‍ പറഞ്ഞു. ടോക്കിയോ ഒളിമ്പിക്‌സിന് ഇനി അഞ്ച് മാസം മാത്രമേ ബാക്കിയുള്ളൂ. മികച്ച പരിശീലനം നടത്തിയാലേ ഒളിമ്പിക്‌സില്‍ മെച്ചപ്പെട്ട പ്രകടനം നടത്താന്‍ സാധിക്കൂ. നിലവില്‍ മുന്‍ നിര ടീമുകളായ അർജന്‍റീന, ബെല്‍ജിയം, ഓസ്‌ട്രേലിയ, ജർമനി, ചൈന, ബ്രിട്ടണ്‍, നെതർലാന്‍ഡ്, യുഎസ്‌എ തുടങ്ങിയ ടീമുകളെല്ലാം അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷന്‍റെ പ്രോ ഹോക്കി ലീഗിനുള്ള തെയ്യാറെടുപ്പുകളിലാണ്. അതിനാല്‍ മുന്‍നിര ടീമുകളുമായുള്ള പരിശീലന മത്സരങ്ങൾ നിലവിലെ സാഹചര്യത്തില്‍ പ്രയോഗികമല്ലെന്നും റാണി രാംപാല്‍ പറഞ്ഞു. ന്യൂസിലന്‍ഡ് പര്യടനത്തിന് ശേഷം തിരിച്ചെത്തിയ ഇന്ത്യന്‍ വനിതാ ഹോക്കി ടീം നിലവില്‍ അവധിയിലാണ്. ഫെബ്രുവരി 16 മുതല്‍ മാർച്ച് 14 വരെയാണ് ടീമിന്‍റെ പരിശീലന ക്യാമ്പിന് തുടക്കമാകും. കഴിഞ്ഞ വർഷം ഭുവനേശ്വറില്‍ നടന്ന ഒളിമ്പിക് യോഗ്യതാ മത്സരത്തില്‍ യുഎസിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ വനിതാ ടീം ടോക്കിയോ ഒളിമ്പിക്‌സിന് ബെർത്ത് ഉറപ്പിച്ചത്. ഇത് മൂന്നാമത്തെ തവണയാണ് ഇന്ത്യന്‍ വനിതാ ഹോക്കി ടീം ഒളിമ്പിക്‌സ് യോഗ്യത നേടുന്നത്.

Intro:Body:

New Delhi: The outbreak of the deadly Coronavirus has forced the Indian women's hockey team to cancel its tour of China, leaving the federation with the difficult task of finding an opponent to compete with as part of its preparation for the Olympics. 

The Indian women's team was scheduled to travel to China from March 14 to 25. However, due to the fast-spreading disease, that has killed over 636 people and infected at least 31,161, it has been cancelled.

"We had to travel to China but that has been cancelled due to the virus. So a lot of teams are also not available to play with because they are participating in the Pro hockey league," Indian skipper Rani Rampal said. 

"Hockey India and our coaches are working out whom to play," she added.

All the top teams including Argentina, Belgium, Australia, Germany, China, Great Britain, Netherlands, New Zealand and the United States are competing in the FIH Pro Hockey League.

With less than five months left for the Olympics, time is crucial for preparing for the quadrennial event.

"For good preparation, you need to play with good teams," Rani said.

After the tour of New Zealand that ended on Wednesday the Indian team is scheduled to go through a four-week training and conditioning camp from February 16 to March 14.

With uncertainty looming over the schedule the women's team will be left with three weeks of free time before they again head to a training and preparatory camp on April 6.

Last year, the Indian women's team booked an Olympic berth by defeating USA at the Bhubaneswar leg of the 2019 FIH Olympic Qualifiers.

It will be only the third appearance by the Indian side at the Olympics.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.