ETV Bharat / sports

പ്രീമിയര്‍ ലീഗ്: ഫുള്‍ഹാം, സതാംപ്‌റ്റണ്‍ പോരാട്ടം സമനിലയില്‍

author img

By

Published : Dec 26, 2020, 10:35 PM IST

ബോക്‌സിങ് ഡേയില്‍ ഇരു ടീമുകളും ഗോള്‍ കണ്ടെത്താന്‍ നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായി

പ്രീമിയര്‍ ലീഗ് പോരാട്ടം വാര്‍ത്ത  ഇപിഎല്‍ സമനില വാര്‍ത്ത  premier league fight news  epl draw news
പ്രീമിയര്‍ ലീഗ്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ബോക്‌സിങ് ഡേ മത്സരം സമനിലയില്‍. ഫുള്‍ഹാമും സതാംപ്‌റ്റണും തമ്മിലുള്ള മത്സരമാണ് ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചത്. ലീഗിലെ പോയിന്‍റ് പട്ടകയില്‍ 15 മത്സരങ്ങളില്‍ നിന്നും 25 പോയിന്‍റുമായി സതാംപ്‌റ്റണ്‍ എട്ടാം സ്ഥാനത്താണ്. 15 മത്സരങ്ങളില്‍ നിന്നും 11 പോയിന്‍റുള്ള ഫുള്‍ഹാം 18ാം സ്ഥാനത്തുമാണ്. സതാംപ്റ്റണ്‍ ലീഗിലെ അടുത്ത മത്സരത്തില്‍ വെസ്റ്റ് ഹാമിനെ നേരിടും. ലീഗിലെ അടുത്ത മത്സരത്തില്‍ കരുത്തരായ ടോട്ടന്‍ഹാമാണ് ഫുള്‍ഹാമിന്‍റെ എതിരാളികള്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.