ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ (English Premier League) വിജയക്കുതിപ്പ് തുടർന്ന് ചെൽസി (Chelsea). ലെസ്റ്റര്‍ സിറ്റിയെ (Leicester City) എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ചെൽസി തോല്‍പ്പിച്ചത്. അന്‍റോണിയോ റൂഡിഗര്‍, കാന്‍റെ, ക്രിസ്റ്റിയന്‍ പുലിസിച്ച് എന്നിവര്‍ ചെല്‍സിക്കായി ലക്ഷ്യം കണ്ടു.
-
Three goals. Three points! 👌#LeiChe pic.twitter.com/NzHk38CsnH
— Chelsea FC (@ChelseaFC) November 20, 2021 " class="align-text-top noRightClick twitterSection" data="
">Three goals. Three points! 👌#LeiChe pic.twitter.com/NzHk38CsnH
— Chelsea FC (@ChelseaFC) November 20, 2021Three goals. Three points! 👌#LeiChe pic.twitter.com/NzHk38CsnH
— Chelsea FC (@ChelseaFC) November 20, 2021
14-ാം മിനിറ്റില്‍ ചില്‍വെല്ലിന്‍റെ കോര്‍ണറില്‍ അന്‍റോണിയോ റൂഡിഗറാണ് ചെൽസിക്കായി ആദ്യ ഗോൾവല ചലിപ്പിച്ചത്. 28-ാം മിനിറ്റില്‍ കാന്‍റെയുടെ ഗോളിലൂടെ ചെല്‍സി ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയില്‍ പകരക്കാരനായിറങ്ങിയ പുലിസിച്ച് ചെല്‍സിയുടെ ലീഡ് മൂന്നാക്കി. 71-ാം മിനിറ്റില്‍ ഹക്കീം സീയെച്ചിന്‍റെ പാസിലായിരുന്നു പുലിസിച്ചിന്‍റെ ഗോള്‍.
-
🔵 +3 for table-toppers @ChelseaFC #LEICHE pic.twitter.com/MNsq6HmGNq
— Premier League (@premierleague) November 20, 2021 " class="align-text-top noRightClick twitterSection" data="
">🔵 +3 for table-toppers @ChelseaFC #LEICHE pic.twitter.com/MNsq6HmGNq
— Premier League (@premierleague) November 20, 2021🔵 +3 for table-toppers @ChelseaFC #LEICHE pic.twitter.com/MNsq6HmGNq
— Premier League (@premierleague) November 20, 2021
ALSO READ : MS DHONI | ഇനിയും സമയമുണ്ട്, പുതിയ സീസണിൽ കളിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തില്ലെന്ന് ധോണി
വിജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ചെല്‍സിക്ക് അഞ്ച് പോയിന്‍റ് ലീഡ് നേടാനായി. 12 മത്സരങ്ങളിൽ നിന്ന് 9 വിജയങ്ങളുമായി 29 പോയിന്‍റാണ് ചെൽസി നേടിയിട്ടുള്ളത്. 12 മത്സരങ്ങിൽ നിന്ന് ഏഴ് വിജയമുൾപ്പടെ 24 പോയിന്‍റുള്ള വെസ്റ്റ് ഹാമാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 11 മത്സരങ്ങളിൽ നിന്ന് ഏഴ് വിജയവുമായി 23 പോയിന്‍റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്.
-
He loves a goal against Leicester. 👏#LeiChe https://t.co/LozOITZXxv pic.twitter.com/gO7fV6mTD0
— Chelsea FC (@ChelseaFC) November 20, 2021 " class="align-text-top noRightClick twitterSection" data="
">He loves a goal against Leicester. 👏#LeiChe https://t.co/LozOITZXxv pic.twitter.com/gO7fV6mTD0
— Chelsea FC (@ChelseaFC) November 20, 2021He loves a goal against Leicester. 👏#LeiChe https://t.co/LozOITZXxv pic.twitter.com/gO7fV6mTD0
— Chelsea FC (@ChelseaFC) November 20, 2021