ETV Bharat / sports

ഓസിലിന് പുതിയ തട്ടകം; ആയുധപ്പുര വിട്ട് ഫെനെബാച്ചെയിലേക്ക്

ജര്‍മന്‍ സ്‌ട്രൈക്കര്‍ മെസൂട്ട് ഓസില്‍ പുതിയ പരിശീലകന്‍ മൈക്കള്‍ അട്ടേരയുടെ കീഴില്‍ തുടര്‍ച്ചയായി പകരക്കാരുടെ ബെഞ്ചിലായിരുന്നു സ്ഥാനം. അദ്ദേഹത്തിന് ഈ സീസണില്‍ ആഴ്‌സണലിന് വേണ്ടി ബൂട്ടണിയാന്‍ സാധിച്ചിട്ടില്ല.

author img

By

Published : Jan 18, 2021, 7:57 PM IST

ആഴ്‌സണല്‍ വിട്ട് ഓസില്‍ വാര്‍ത്ത ഓസില്‍ ഫെനെബാച്ചെയില്‍ വാര്‍ത്ത ozil leaves arsenal news ozil to fenebache news
ഓസില്‍

ഇസ്‌താംബുള്‍: ആഴ്‌സണലിന്‍റെ ആയുധപ്പുരയില്‍ നിന്നും ജര്‍മന്‍ സ്‌ട്രൈക്കര്‍ മെസൂട്ട് ഓസില്‍ ടര്‍ക്കിഷ് വമ്പന്‍മാരായ ഫെനെബാച്ചെയുടെ കൂടാരത്തില്‍. ഓസില്‍ ക്ലബിന്‍റെ ഭാഗമായതായി ഫെനെബഗാച്ചെ ട്വീറ്റ് ചെയ്‌തു. ഏഴര വര്‍ഷം നീണ്ട ആഴ്‌സണല്‍ വാസത്തിന് ശേഷമാണ് ഓസില്‍ പുതിയ ലാവണം തേടിയത്.

  • Bilgilendirme | Kulübümüz, transfer süreçlerini ilerletmek için Mesut Özil’i İstanbul'a getiriyor. 💛💙

    Club Statement: Our club is bringing Mesut Özil to Istanbul to continue the transfer processes. pic.twitter.com/Wt0gR8xRSk

    — Fenerbahçe SK (@Fenerbahce) January 17, 2021 " class="align-text-top noRightClick twitterSection" data=" ">

അതേസമയം ഓസിലുമായുള്ള കരാറിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ക്ലബ് പുറത്ത് വിട്ടിട്ടില്ല. ഇന്ന് പുലര്‍ച്ചെ ടര്‍ക്കിയിലെ ഇസ്‌താംബുളില്‍ ഓസില്‍ വിമാനം ഇറങ്ങിയതും ഫെനെബാച്ചെയുടെ സ്റ്റേഡിയത്തില്‍ ഓസില്‍ നില്‍ക്കുന്നതുമായ ചിത്രങ്ങള്‍ ക്ലബ് ട്വീറ്റ് ചെയ്‌തു. ഓസില്‍ കുടുംബത്തോടൊപ്പമാണ് തുര്‍ക്കിയില്‍ എത്തിത്.

2013ല്‍ 42.5 മില്യണ്‍ പൗണ്ടിന് റയല്‍ മാഡ്രിഡില്‍ നിന്നും ആഴ്‌സണിലെത്തിയ ഓസിലിന് മോശം വിടവാങ്ങലാണ് ലഭിച്ചത്. ആഴ്‌സണലിന്‍റെ പുതിയ പരിശീലകന്‍ മൈക്കള്‍ അട്ടേരക്ക് കീഴില്‍ അവസരങ്ങള്‍ ലഭിക്കാതിരുന്ന ഓസില്‍ ക്ലബ് വിടുമെന്ന നേരത്തെ സൂചനയുണ്ടായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.