ഐ ലീഗ് ക്ലബ്ബ് ഷില്ലോങ് ലജോങ്ക്യാപ്റ്റൻസാമുവൽ ലാൽമുവൻപുയിയെ ടീമിലെത്തിച്ച് മുൻ ചാമ്പ്യൻമാർ മിനേർവ പഞ്ചാബ്. ലോൺ അടിസ്ഥാനത്തിലാണ് താരത്തെ മിനേർവ ടീമിലെത്തിച്ചത്.എ.എഫ്.സി കപ്പിനായി ടീമിനെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് മിനേർവ താരത്തെ ടീമിലെത്തിച്ചത്. മൂന്ന് മാസത്തെ ലോൺ അടിസ്ഥാനത്തിലാണ്ലാൽമുവൻപുയി മിനേർവ പഞ്ചാബിൽ എത്തിയത്.
You guys have guessed it perfectly!! 👏👏
— MINERVA PUNJAB FC (@minervapunjabfc) March 26, 2019 " class="align-text-top noRightClick twitterSection" data="
HE IS SAMUEL & he is BACK in Chandigarh.
"Minerva Punjab FC are delighted to announce the new LOAN signing of Samuel Lalmuanpuia from @lajongfc". #NewWarrior#ChakDePhatte#TheOnlyIndianClub#IndianFootball pic.twitter.com/LwMNYyScTw
">You guys have guessed it perfectly!! 👏👏
— MINERVA PUNJAB FC (@minervapunjabfc) March 26, 2019
HE IS SAMUEL & he is BACK in Chandigarh.
"Minerva Punjab FC are delighted to announce the new LOAN signing of Samuel Lalmuanpuia from @lajongfc". #NewWarrior#ChakDePhatte#TheOnlyIndianClub#IndianFootball pic.twitter.com/LwMNYyScTwYou guys have guessed it perfectly!! 👏👏
— MINERVA PUNJAB FC (@minervapunjabfc) March 26, 2019
HE IS SAMUEL & he is BACK in Chandigarh.
"Minerva Punjab FC are delighted to announce the new LOAN signing of Samuel Lalmuanpuia from @lajongfc". #NewWarrior#ChakDePhatte#TheOnlyIndianClub#IndianFootball pic.twitter.com/LwMNYyScTw
അടുത്ത ഐ ലീഗ് സീസൺ ആരംഭിക്കുന്നതിനു മുമ്പ് സാമുവൽ തിരികെ ഷില്ലോങ്ങ് ടീമിൽ തിരിച്ചെത്തും. കഴിഞ്ഞ സീസണിലെ മികച്ച യുവതാരമായിലാൽമുവൻപുയിയെ തെരഞ്ഞെടുത്തിരുന്നു. ഈ സീസണിൽ മികച്ച പ്രകടനം താരത്തിന് പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. സീസണിൽ വെറും മൂന്ന് ഗോളുകൾ മാത്രമാണ് താരത്തിന് നേടാൻ സാധിച്ചത്.