ബാഴ്‌സലോണ : പുതിയ പരിശീലകന്‍ സാവി ഹെര്‍ണാണ്ടസിന് (xavi hernandez) കീഴിലെ ആദ്യ മത്സരത്തില്‍ ബാഴ്‌സലോണയ്ക്ക് (FC Barcelona) ജയം. സ്പാനിഷ് ലാ ലിഗയില്‍ (La Liga ) നൗക്യാമ്പില്‍ (Nou Camp) നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് എസ്പാന്യോളിനോടാണ് ബാഴ്‌സ ( FC Barcelona beat Espanyol) ജയം പിടിച്ചത്.
-
𝐅𝐔𝐋𝐋 𝐓𝐈𝐌𝐄! 𝐓𝐇𝐄 𝐃𝐄𝐑𝐁𝐘 𝐈𝐒 𝐁𝐋𝐀𝐔𝐆𝐑𝐀𝐍𝐀!
— FC Barcelona (@FCBarcelona) November 20, 2021 " class="align-text-top noRightClick twitterSection" data="
💪🔵🔴#BarçaEspanyol pic.twitter.com/5VJjxO7JTi
">𝐅𝐔𝐋𝐋 𝐓𝐈𝐌𝐄! 𝐓𝐇𝐄 𝐃𝐄𝐑𝐁𝐘 𝐈𝐒 𝐁𝐋𝐀𝐔𝐆𝐑𝐀𝐍𝐀!
— FC Barcelona (@FCBarcelona) November 20, 2021
💪🔵🔴#BarçaEspanyol pic.twitter.com/5VJjxO7JTi𝐅𝐔𝐋𝐋 𝐓𝐈𝐌𝐄! 𝐓𝐇𝐄 𝐃𝐄𝐑𝐁𝐘 𝐈𝐒 𝐁𝐋𝐀𝐔𝐆𝐑𝐀𝐍𝐀!
— FC Barcelona (@FCBarcelona) November 20, 2021
💪🔵🔴#BarçaEspanyol pic.twitter.com/5VJjxO7JTi
48ാം മിനിട്ടില്‍ മെംഫിസ് ഡീപേയാണ് (Memphis Depay) പെനാല്‍റ്റിയിലൂടെ ബാഴ്‌സയുടെ വിജയ ഗോള്‍ നേടിയത്. മത്സരത്തില്‍ 66 ശതമാനവും പന്ത് കൈവശംവച്ച ബാഴ്‌സ ഓണ്‍ ടാര്‍ഗറ്റിലേക്ക് ആറ് ഷോട്ടുകളും പായിച്ചു. ഫ്രാങ്കി ഡിയോങ് ലക്ഷ്യം കണ്ടെങ്കിലും ഓഫ്‌സൈഡായി.
-
Xavi's reaction to goal number one:#BarçaEspanyol pic.twitter.com/aJA1oUolJ6
— FC Barcelona (@FCBarcelona) November 20, 2021 " class="align-text-top noRightClick twitterSection" data="
">Xavi's reaction to goal number one:#BarçaEspanyol pic.twitter.com/aJA1oUolJ6
— FC Barcelona (@FCBarcelona) November 20, 2021Xavi's reaction to goal number one:#BarçaEspanyol pic.twitter.com/aJA1oUolJ6
— FC Barcelona (@FCBarcelona) November 20, 2021
also read: #WhereIsPengShuai| പെങ് ഷുവായി എവിടെ ? തിരോധാനം ലൈംഗികാരോപണം ഉന്നയിച്ചതിന് പിന്നാലെ
ജയത്തോടെ 13 മത്സരങ്ങളില്‍ നിന്ന് 20 പോയന്‍റുമായി ബാഴ്‌സ ലീഗില്‍ ആറാം സ്ഥാനത്തെത്തി. 28 പോയിന്‍റുള്ള സെവിയ്യയാണ് ഒന്നാമത്. 13 മത്സരങ്ങളില്‍ എട്ട് വിജയമാണ് സംഘത്തിനുള്ളത്. 17 പോയിന്‍റുള്ള എസ്പാന്യോള്‍ 11ാം സ്ഥാനത്താണ്.