പനാജി : ഐഎസ്‌എല്ലിലെ ഒഡീഷ എഫ്.സി ഈസ്റ്റ് ബംഗാള്‍ മത്സരത്തില്‍ ഗോള്‍ മഴ. ഇരുപക്ഷത്തേക്കും 10ഗോളുകള്‍ പിറന്ന മത്സരത്തില്‍ ആറിനെതിരെ നാല് ഗോളുകള്‍ക്ക് ഒഡീഷ ഈസ്റ്റ് ബംഗാളിനെ കീഴടക്കി. 13ാം മിനിട്ടുല്‍ ഈസ്റ്റ് ബംഗാളാണ് ആദ്യം ഗോളടി തുടങ്ങിയതെങ്കിലും അന്തിമ ഫലം ഒഡീഷയ്‌ക്കൊപ്പം നിന്നു.
ഒഡീഷയ്‌ക്കായി ഹെക്‌ടര്‍ റോഡാസ് (33, 40 മിനിട്ടുകള്‍), അരിഡായി കബ്രേര (71, 90+3 മിനുട്ടുകള്‍) എന്നിവര്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ ജാവി ഫെര്‍ണാണ്ടസ് (45 മിനിട്ട്), ഇസാക് വന്‍ലാറുടേഫിയ (83 മിനിട്ട്) എന്നിവരും ലക്ഷ്യം കണ്ടു.
-
.@hectorrodas5 is your Hero of the Match tonight! 💥
— Indian Super League (@IndSuperLeague) November 30, 2021 " class="align-text-top noRightClick twitterSection" data="
How would you rate his performance?#OFCSCEB #HeroISL #LetsFootball | @OdishaFC pic.twitter.com/FPAJ9OkOOv
">.@hectorrodas5 is your Hero of the Match tonight! 💥
— Indian Super League (@IndSuperLeague) November 30, 2021
How would you rate his performance?#OFCSCEB #HeroISL #LetsFootball | @OdishaFC pic.twitter.com/FPAJ9OkOOv.@hectorrodas5 is your Hero of the Match tonight! 💥
— Indian Super League (@IndSuperLeague) November 30, 2021
How would you rate his performance?#OFCSCEB #HeroISL #LetsFootball | @OdishaFC pic.twitter.com/FPAJ9OkOOv
ഈസ്റ്റ് ബംഗാളിനായി ഡാനിയല്‍ ചിമ (90, 90+2 മിനിട്ടുകള്‍) ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഡാരന്‍ സിഡോയല്‍ (13 മിനിട്ട്), തോങ്‌ഖോസിയം ഹാക്കിപ്പ് (81 മിനിട്ട്) എന്നിവരും വലകുലുക്കി.
also read:'ലെവാൻഡോസ്‌കി വഞ്ചിക്കപ്പെട്ടു' ; മെസിയുടെ ബാലൺ ദ്യോർ നേട്ടത്തില്‍ ജര്‍മന്‍ മാധ്യമങ്ങള്‍
-
3️⃣ points. We move on ⚔️#OdishaFC #AmaTeamAmaGame #ANewDawn #ISL #LetsFootball #OFCSCEB pic.twitter.com/VjHVjuBuIn
— Odisha FC (@OdishaFC) November 30, 2021 " class="align-text-top noRightClick twitterSection" data="
">3️⃣ points. We move on ⚔️#OdishaFC #AmaTeamAmaGame #ANewDawn #ISL #LetsFootball #OFCSCEB pic.twitter.com/VjHVjuBuIn
— Odisha FC (@OdishaFC) November 30, 20213️⃣ points. We move on ⚔️#OdishaFC #AmaTeamAmaGame #ANewDawn #ISL #LetsFootball #OFCSCEB pic.twitter.com/VjHVjuBuIn
— Odisha FC (@OdishaFC) November 30, 2021
ഇതോടെ കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച ഒഡീഷ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. മൂന്ന് മത്സരങ്ങളില്‍ രണ്ട് തോല്‍വിയും ഒരു സമനിലയുമായി ഒരു പോയിന്‍റുള്ള ഈസ്റ്റ് ബംഗാള്‍ 10ാം സ്ഥാനത്താണ്.