മുംബൈ: ഇന്ത്യന്‍ സൂപ്പർ ലീഗില്‍ ഇന്ന് കരുത്തന്‍മാർ ഏറ്റുമുട്ടും. ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ മുംബൈ മുന്‍ ചാമ്പ്യന്‍മാരായ എടികെയെ നേരിടും. പുതുവർഷത്തില്‍ ആദ്യ ജയം തേടിയാണ് ഇരു ടീമുകളും ഇന്ന് കളിക്കാന്‍ ഇറങ്ങുന്നത്. വൈകീട്ട് 7.30-നാണ് മത്സരം. കഴിഞ്ഞ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബംഗളൂരു എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപെടുത്തിയതിന്‍റെ ആത്മവിശ്വസത്തിലാണ് കൊല്‍ക്കത്ത. അതേസമയം ഡേവിഡ് വില്യംസും എഡു ഗാര്‍ഷ്യയും റോയ് കൃഷ്ണയും അടങ്ങുന്ന എടികെയുടെ നിര സുശക്തമാണ്. 10 മത്സരങ്ങളില്‍ നിന്നും എട്ട് ഗോളുകളുമായി മുന്നേറ്റതാരം റോയ് കൃഷ്ണ ലീഗിലെ ഗോൾ വേട്ടയില്‍ ഒന്നാമതാണ്.
18 പോയിന്‍റുമായി കൊല്‍ക്കത്ത ലീഗിലെ പോയിന്‍റ് പട്ടികയില്‍ മൂന്നാമതും 16 പോയിന്‍റുമായി മുംബൈ നാലാമതുമാണ്. ഇരു ടീമുകളും ഇതിനകം 10 മത്സരങ്ങൾ പൂർത്തിയാക്കിയിരുന്നു. മധ്യനിര താരം മോഡു സുഗുവും മുന്നേറ്റതാരം അമീന്‍ ചെർമിതിയുമാണ് മുംബൈയുടെ കരുത്ത്. പരിക്കേറ്റ മധ്യനിര താരം പൗളോ മച്ചാഡോക്ക് ഈ സീസണില്‍ ഇനി കളിക്കാന്‍ കഴിഞ്ഞേക്കില്ലെന്നത് മുംബൈയ്ക്ക് ക്ഷീണമുണ്ടാക്കുന്നുണ്ട്. അതേസമയം തുടക്കത്തില്‍ താളം കണ്ടെത്താന്‍ വിഷമിച്ച മുംബൈ ഇപ്പോൾ സ്ഥിരതയാർന്ന പ്രകടമാണ് കാഴ്ച്ചവെക്കുന്നത്.
ഇരു ടീമുകളും ഇതിന് മുമ്പ് 13 തവണ നേർക്കുനേർ വന്നപ്പോൾ അഞ്ച് തവണ ജയം മുംബൈക്ക് ഒപ്പവും നാല് തവണ എടികെക്ക് ഒപ്പവുമായിരുന്നു. നാല് തവണ ഇരു ടീമകളും സമനിലയില്‍ പിരിഞ്ഞു.
Intro:Body:
ISL, Mumbai City FC, ATK
Mumbai: Mumbai City FC will be eyeing their second win at home ground when they take on former ISL champions ATK here at the Mumbai Football Arena here on Saturday
Mumbai is currently enjoying a six-match unbeaten run with a win in last three matches. The home side who are ranked fourth in the points table and a win against ATK will take them to second place.
"It's not the first time we are playing against them. Yes, it's true that it's different when the opponent team has a different system. Also, they don't play all the games with three at the back, sometimes they play with four. So, we must be prepared for both situations and we are," said coach Jorge Costa.
However, they will have to find a way to stop a free-scoring ATK attack. Though Mumbai's defence has shown improvement conceding just one goal from open play in three games, muzzling the likes of Roy Krishna and David Williams won't be easy.
They will also have to do it without Paulo Machado who has been ruled out for the season. The Portuguese midfielder's authority has been vital to Jorge Costa's plans. Raynier Fernandes and Rowllin Borges will have to step up in Machado's absence.
"Machado is a fantastic player. It is good for football that he plays. As a coach, it's not good for me to see an opposition player injured. But we will be missing Agus, who is very important for us. I think this balances it out," said ATK coach Antonio Habas.
On a positive note, Modou Sougou's return to goalscoring ways will add teeth to Mumbai City's attack. In fact, Sougou was the 13th different goalscorer for Mumbai City this season - the most for any club.
Second-placed ATK are also coming into this game on the back of an encouraging victory over Bengaluru FC.
Habas' side have had no problem scoring goals. They have pumped in 19 goals this season, the second-most by any team. His talented attackers will look to hurt Mumbai City's defence which has not kept a clean sheet in their last eight matches.
"I think that Mumbai City is a very talented opponent. They play in a manner in which it is possible to create problems in defence because they have good strikers, good wingers and they are strong in defence. But I think that we have to use our chances to pick up three points," said Habas.
Though Agus Garcia is injured, Habas has strengthened the defence with the capture of Spanish defender Victor Mongil.
The teams have a penchant for scoring late goals this season, as evidenced in the 2-2 draw the two teams played out earlier this season. It is very much possible that this might be yet another clash that could see a twist in the tale.
Conclusion: