മഡ്‌ഗാവ് : ഇന്ത്യൻ സൂപ്പർ ലീഗിൽ(ISL) കരുത്തരായ ചെന്നൈയിൻ എഫ്‌സിയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സ്. ഇരു ടീമുകളും തുല്യ ശക്‌തികളായി കളിച്ച മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ വിജയം. ബ്ലാസ്റ്റേഴ്‌സിനുവേണ്ടി ഡയസ് പെരേര, സഹല്‍ അബ്ദുള്‍ സമദ്, അഡ്രിയാന്‍ ലൂണ എന്നിവര്‍ ഗോൾ നേടി.
വിജയത്തോടെ ഏഴ് മത്സരത്തിൽ നിന്ന് 12 പോയിന്‍റുമായി ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്തേക്കുയർന്നു. ആദ്യ മത്സരത്തിലെ തോൽവിക്ക് ശേഷം തുടർച്ചയായി ആറ് മത്സരങ്ങൾ ബ്ലാസ്റ്റേഴ്‌സ് തോൽവി അറിഞ്ഞിട്ടില്ല. ഇതിൽ മൂന്ന് വിജയവും മൂന്ന് സമനിലയും ഉൾപ്പെടുന്നു.
-
3 goals ✅
— K e r a l a B l a s t e r s F C (@KeralaBlasters) December 22, 2021 " class="align-text-top noRightClick twitterSection" data="
Clean sheet ✅
WE MOVE! 💪🏼#CFCKBFC #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/E8Ytg6eFdC
">3 goals ✅
— K e r a l a B l a s t e r s F C (@KeralaBlasters) December 22, 2021
Clean sheet ✅
WE MOVE! 💪🏼#CFCKBFC #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/E8Ytg6eFdC3 goals ✅
— K e r a l a B l a s t e r s F C (@KeralaBlasters) December 22, 2021
Clean sheet ✅
WE MOVE! 💪🏼#CFCKBFC #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/E8Ytg6eFdC
-
Adrian Luna with a scintillating finish to wrap-up the game for @KeralaBlasters! 🔥🎯#CFCKBFC #HeroISL #LetsFootball https://t.co/ia0panRGMh pic.twitter.com/nmHzppIwkR
— Indian Super League (@IndSuperLeague) December 22, 2021 " class="align-text-top noRightClick twitterSection" data="
">Adrian Luna with a scintillating finish to wrap-up the game for @KeralaBlasters! 🔥🎯#CFCKBFC #HeroISL #LetsFootball https://t.co/ia0panRGMh pic.twitter.com/nmHzppIwkR
— Indian Super League (@IndSuperLeague) December 22, 2021Adrian Luna with a scintillating finish to wrap-up the game for @KeralaBlasters! 🔥🎯#CFCKBFC #HeroISL #LetsFootball https://t.co/ia0panRGMh pic.twitter.com/nmHzppIwkR
— Indian Super League (@IndSuperLeague) December 22, 2021
മത്സരത്തിന്‍റെ ആദ്യഘട്ടം മുതൽ ഇരുടീമുകളും ആക്രമിച്ചാണ് കളിച്ചത്. എന്നാൽ മത്സരത്തിന്‍റെ ഒൻപതാം മിനിട്ടിൽ ജോർജ് പെരേര ഡയസിലൂടെ ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോൾ നേടി ചെന്നൈയിനെ ഞെട്ടിച്ചു. പിന്നീട് കൃത്യമായ ഇടവേളകളിൽ ഇരു ടീമുകളും ഗോൾ മുഖത്തേക്ക് പരസ്പരം നിറയൊഴിച്ചെങ്കിലും ഒന്നുപോലും ഗോളാക്കി മാറ്റാൻ സാധിച്ചില്ല.
ALSO READ: Vijay Hazare Trophy : സർവീസസിനെതിരെ തകർന്നടിഞ്ഞ് കേരളം ; സെമി കാണാതെ പുറത്ത്
എന്നാൽ 38-ാം മിനിട്ടിൽ രണ്ടാം ഗോൾ നേടി ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിനെ വീണ്ടും ഞെട്ടിച്ചു. മലയാളി താരം സഹൽ അബ്‌ദുള്‍ സമദിന്‍റെ വകയായിരുന്നു ഇത്തവണത്തെ ഗോൾ. ഇതോടെ രണ്ട് ഗോളിന്‍റെ ലീഡുമായി കേരളം ആദ്യ പകുതിക്ക് പിരിഞ്ഞു.
-
.@puitea_7 and Jorge Pereyra Diaz combined to get @KeralaBlasters off to a flying start! 🔥#CFCKBFC #HeroISL #LetsFootball pic.twitter.com/3LUhR9QThi
— Indian Super League (@IndSuperLeague) December 22, 2021 " class="align-text-top noRightClick twitterSection" data="
">.@puitea_7 and Jorge Pereyra Diaz combined to get @KeralaBlasters off to a flying start! 🔥#CFCKBFC #HeroISL #LetsFootball pic.twitter.com/3LUhR9QThi
— Indian Super League (@IndSuperLeague) December 22, 2021.@puitea_7 and Jorge Pereyra Diaz combined to get @KeralaBlasters off to a flying start! 🔥#CFCKBFC #HeroISL #LetsFootball pic.twitter.com/3LUhR9QThi
— Indian Super League (@IndSuperLeague) December 22, 2021
-
Adrian Luna gets the Hero of the Match award after scoring his debut #HeroISL goal!#CFCKBFC #LetsFootball | @KeralaBlasters pic.twitter.com/NoGIKQGopN
— Indian Super League (@IndSuperLeague) December 22, 2021 " class="align-text-top noRightClick twitterSection" data="
">Adrian Luna gets the Hero of the Match award after scoring his debut #HeroISL goal!#CFCKBFC #LetsFootball | @KeralaBlasters pic.twitter.com/NoGIKQGopN
— Indian Super League (@IndSuperLeague) December 22, 2021Adrian Luna gets the Hero of the Match award after scoring his debut #HeroISL goal!#CFCKBFC #LetsFootball | @KeralaBlasters pic.twitter.com/NoGIKQGopN
— Indian Super League (@IndSuperLeague) December 22, 2021
രണ്ടാം പകുതിയിൽ ആക്രമണത്തിന് ശക്തി കൂട്ടിയാണ് ചെന്നൈയിൽ കളത്തിലിറങ്ങിയത്. എന്നാൽ 79-ാം മിനിട്ടിൽ ചെന്നൈയിന്‍റെ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി ബ്ലാസ്റ്റേഴ്‌സ് മൂന്നാം ഗോളും സ്വന്തമാക്കി. അഡ്രിയാൻ ലൂണയുടെ വകയായിരുന്നു ഇത്തവണത്തെ ഗോൾ. ഇതോടെ ആശ്വാസ ഗോളിനായി ചെന്നൈയിൻ കിണഞ്ഞ് ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സിന്‍റെ പ്രതിരോധ നിര അവയെ ശക്‌തമായി തടഞ്ഞ് വിജയം ഉറപ്പിച്ചു.