പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ഒഡീഷ എഫ്‌സി, എഫ്‌സി ഗോവ പോരാട്ടം. നാല് മത്സരങ്ങളില്‍ നിന്നും ഒരു സമനില മാത്രമുള്ള ഒഡീഷ എഫ്‌സിക്കും ഒരു ജയവും രണ്ട് സമനിലയുമുള്ള ഗോവക്കും ഇന്ന് ജയിച്ച് മുന്നേറിയേ മതിയാകൂ.
-
After going winless in their first 4 games, @OdishaFC 👀 for their 1st win. @FCGoaOfficial look to build more momentum from the win in their previous match 🔥
— Indian Super League (@IndSuperLeague) December 12, 2020 " class="align-text-top noRightClick twitterSection" data="
Who will triumph?
More in our preview of #OFCFCG 👇#HeroISL #LetsFootball https://t.co/EigrHHGuzo
">After going winless in their first 4 games, @OdishaFC 👀 for their 1st win. @FCGoaOfficial look to build more momentum from the win in their previous match 🔥
— Indian Super League (@IndSuperLeague) December 12, 2020
Who will triumph?
More in our preview of #OFCFCG 👇#HeroISL #LetsFootball https://t.co/EigrHHGuzoAfter going winless in their first 4 games, @OdishaFC 👀 for their 1st win. @FCGoaOfficial look to build more momentum from the win in their previous match 🔥
— Indian Super League (@IndSuperLeague) December 12, 2020
Who will triumph?
More in our preview of #OFCFCG 👇#HeroISL #LetsFootball https://t.co/EigrHHGuzo
ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ ജംഷഡ്‌പൂര്‍ എഫ്‌സിയോട് സമനില വഴങ്ങിയ ശേഷമാണ് ഒഡീഷ ഇന്ന് ജംഷഡ്‌പൂരിനെ നേരിടാന്‍ എത്തുന്നത്. മറുഭാഗത്ത് കേരളാ ബ്ലാസ്റ്റേഴ്‌സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഗോവ മുന്നോട്ട് പോകുന്നത്. ഇഗോര്‍ അംഗുലോയുടെ ഇരട്ട ഗോളിന്‍റെ കരുത്തിലാണ് ഗോവയുടെ ജയം.
കൂടുതല്‍ വായനക്ക്: ഐഎസ്‌എല്‍: ചാമ്പ്യന്‍മാരെ സമനിലയില്‍ തളച്ച് ഹൈദരാബാദ്
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എടികെ മോഹന്‍ബഗാനെ ഇന്നലെ നടന്ന മത്സരത്തില്‍ കരുത്തരായ ഹൈദരാബാദ് എഫ്‌സി സമനിലയില്‍ തളച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് പിരിഞ്ഞു. സീസണില്‍ പരാജയം അറിയാതെ മുന്നോട്ട് പോവുകയാണ് ഹൈദരാബാദ് എഫ്‌സി.