ലിംഗ സമത്വത്തിന്റെ സന്ദേശവുമായി ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരേ ടീമിൽ അണിനിരത്തി സംസ്ഥാന സർക്കാർ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്.
ലിംഗ സമത്വത്തിന്റെ സന്ദേശവുമായി സൗഹൃദ ഫുട്ബോൾ മത്സരം - ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം
വിമൻസ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ് , ആർട്സ് കോളേജ് എന്നിവിടങ്ങളിലെ പുരുഷ-വനിതാ ടീമുകളാണ് അണിനിരന്നത്.
ഫയൽചിത്രം
ലിംഗ സമത്വത്തിന്റെ സന്ദേശവുമായി ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരേ ടീമിൽ അണിനിരത്തി സംസ്ഥാന സർക്കാർ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്.
Intro:ലിംഗ സമത്വത്തിന്റെ സന്ദേശവുമായി ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരേ ടീമിൽ അണിനിരത്തി സംസ്ഥാനസർക്കാർ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്.
Body:vo
ഹോൾഡ് -കളിക്കാനിറങ്ങും പരിചയപ്പെടുന്നതും
തിരുവനന്തപുരം ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിലായിരുന്നു മത്സരം. വിമൻസ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ് , ആർട്സ് കോളേജ് എന്നിവിടങ്ങളിലെ പുരുഷ വനിതാ ടീമുകൾ ആണ് അണിനിരന്നത്. 6 പെൺകുട്ടികളും 7 ആൺകുട്ടികളും വീതമുള്ള രണ്ടു ടീമുകളായി തിരിച്ചായിരുന്നു മത്സരം.
ഹോൾഡ് - കളിയുടെ ദൃശ്യങ്ങൾ
പുരുഷന്മാർക്കൊപ്പം ഒരേ ടീമിൽ കളിക്കുന്നത് ആത്മവിശ്വാസം ഉയർത്തുന്നുവെന്ന് വനിതാ താരങ്ങളും തുല്യതയുടെ സന്ദേശം സന്തോഷം നൽകുന്നുവെന്ന് പുരുഷതാരങ്ങളും പ്രതികരിച്ചു.
byte- 3 ബൈറ്റ് ഉണ്ട്. അടുപ്പിച്ച് കട്ട് ചെയ്ത് ഇടണം.
Conclusion:സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ ഐഎഎസ് ആണ് മത്സരം കിക്കോഫ് ചെയ്തത്. ഒരു മണിക്കൂറായിരുന്നു മത്സരം.
ഇ ടി വി ഭാരത്
തിരുവനന്തപുരം.